13.7.19

WORLD CUP 2019

RAJA SpeaKING ;

10 new Balls എങ്കിലും FACE ചെയ്‌താൽ മാത്രമേ 🏏Batsmen ന് FIELD നെയും എതിർ ടീമിനെയും കുറിച്ച് ഒരു IDEA കിട്ടുകയുള്ളു.
ആദ്യം തന്നെ 2 SPIN എറിഞു , മൂന്നാമത് യോർക്കർ എറിഞ്ഞാൽ തന്നെ NEW BATSMAN നെ OUT ആകാം.
ഇവിടെ രോഹിത് -കോഹ്ലി ടീം നെ ആദ്യം തന്നെ കണ്ഫ്യൂഷൻ ഉണ്ടാക്കി ഔട്ട് ആക്കുന്നതിൽ ന്യൂസിലാൻഡ് വിജയിച്ചു.

എന്നാൽ FIELD പഠിക്കാൻ സമയം കിട്ടിയിട്ടും ധോണി അടിച്ചു റൺ എടുക്കാൻ ശ്രമിക്കാതെ ഓടി എടുക്കാൻ ശ്രമിച്ചപ്പോൾ ഔട്ട് ആയി.
SO , ധോണിയാണ് ഇന്ത്യൻ തോൽവിക്ക് പ്രധാന കാരണം .
മറ്റുള്ളവരുടേതെല്ലാം ആർക്കും സംഭവിക്കാവുന്ന കാര്യങ്ങൾ മാത്രം .
NB :
ജയസൂര്യ - റാണത്തുങ്ക WORLD CUP നേടിയത് ആദ്യ 15 ഓവറിൽ ഫീൽഡിങ് ടീം നെ അടിച്ചു പറത്തി കൊണ്ടാണ്.

No comments:

Post a Comment