12.6.19

MY VIEWS

A RPLY ; ANUBHAVAM DAA, (CURRENT LIFE.)..

A RPLY;
..
1-  ..ME LIVES IN A PARTY VILLAGE , SO MY FAMILY S SAFE...SO, FAMILY MATTERS വിടൂ .....

2- ഒരു  FILM ചെയ്യണമെന്ന്  കുറെ  ആയി  വിചാരിക്കുന്നു , BUT മടി & പേടി .....
4 YRS COLLEGE LIFE കൊണ്ട്  തന്നെ  PRIVACY പോയാലുള്ള  LIFE നെ  പറ്റി ശരിക്കും  അറിയാം ...SO, ഒരു  രക്ഷയും  ഇല്ലെങ്കിൽ  മാത്രമേ  സ്വന്തം  പേരിൽ  FILM ചെയ്യൂ ...

3- ഞാൻ  എഴുതിയ  ഒരു  SUSPENSE SCRIPT കണ്ടു  'ഞെട്ടിയവരാണ്' മലയാളത്തിലെ  പ്രമുഖർ ...
2 HRS SCRIPT കേട്ടതിനു  ശേഷം , ജിത്തു  ജോസഫ്  (ദൃശ്യം  FAME ) മാത്രമേ  ഒരു  DOUBT എങ്കിലും  ചോദിച്ചുള്ളൂ ....

4- എന്നോട്  മാന്യമായി  സംസാരിച്ചു  ജയിക്കാനുള്ള  വിവരം  ഉള്ളവർ  ഉണ്ടെന്നു  തോന്നുന്നില്ല ...ഹിന്ദുക്കളിൽ  കുറച്ചെങ്കിലും  വിവരമുള്ള  ചിദാനതപുരി   ഒക്കെ  എണീറ്റ്  ഓടീട്ടുണ്ട് .

5- ഈയിടെ  ചില  FILM MAKERS ന്റെ  കൂടെ  ഇരിക്കുമ്പോൾ , രജനിയുടെ  APPOITMENT ശരിയാക്കുന്ന  ഒരുവൻ  എന്നോട് , ഒരു  SCRIPT എഴുതി  രജനിയെ  കാണിച്ചുകൂടെ  എന്ന്  ചോദിച്ചു ....
ഒരു  THEME ഉണ്ട് ...A SOCIAL AWARENESS BASED THRILLER.....'സിംഗം' TYPE POLICE STORY; " കണ്ണൂർ - THE REDFORT"....
'തെക്കു -വടക്കു ' കാര്യങ്ങളെല്ലാം  വൃത്തിയായി  അവതരിപ്പിക്കണം .

6- ലോകം  നന്നാക്കാനൊന്നും  എനിക്ക്  താല്പര്യം  ഇല്ലാ, എന്നാൽ  നല്ലവരായി  ജീവിക്കുന്നവർക്കുണ്ടാകുന്ന  ഗുണങ്ങൾ,  ഒന്ന്  എടുത്തു  കാണിക്കണം  എന്നുണ്ട് .
''ദുരന്തങ്ങൾ' ദൈവത്തിന്റെ  ദേഷ്യപ്രകടനം ആണ്'  എന്നെങ്കിലും  മനസ്സിലാക്കുക .സ്വർഗ്ഗവും  നരകവും  ഇവിടെ തന്നെ  ഉണ്ടെന്നു  അറിയാൻ  'ഭക്തരായി  നടിച്ചു,  ബല്യ നിലയിൽ  ജീവിച്ച' ചില  രാഷ്ട്രീയക്കാരുടെ  'ദുരന്ത ജീവിതം'  നോക്കിയാൽ  മനസ്സിലാകും .

NB:
മനുഷ്യനെ  നല്ലവനാക്കാനാണ്  മതങ്ങൾ  ഉണ്ടാക്കിയിട്ടുള്ളത് . അതിനു  പറ്റുന്നില്ലെങ്കിൽ  OR മതത്തിന്റെ  പേരിൽ  മുതലെടുക്കുന്നുണ്ടെങ്കിൽ  , അതല്ല 'ദൈവമതം' എന്ന്  സ്വയം  ചിന്തിച്ചു  കൂടെ  ?
ഒരു  കണ്ണൂർ  COMRADE നു  ഒരു  മതത്തോടും  ദേഷ്യമോ , ഇഷ്ടക്കൂടുതലോ  ഉണ്ടാകില്ല . ബല്യ ഭക്തരോട് സഹതാപം മാത്രമേ തോന്നൂ.
വിവരം  കുറഞ്ഞവരാണ് 'വർഗീയർ' ആകുക .
ദൈവം  ഉണ്ട് , അത് ഇപ്പോൾ  നിലവിലുള്ള  ഒരു  വിശ്വാസത്തിലും  പെടുന്നതല്ലെന്നു ....ആ  മതങ്ങൾക്കും  അതിലെ  ദൈവങ്ങൾക്കും കിട്ടുന്ന  പരിഹാസങ്ങളിൽ  നിന്നും തിരിച്ചറിയുക .
......I NVR LIE.....

4 MORE CHK MY BLOG....


http://www.marunadanmalayali.com/politics/state/turmoil-in-congress-111032

No comments:

Post a Comment