Showing posts with label ANUBHAVAM DAA. Show all posts
കൗമാരത്തിലെ വെള്ളിമൂങ്ങകൾ ;
കൗമാരത്തിലെ വെള്ളിമൂങ്ങകൾ ;
--------------------------------------------------------
എറണാകുളം ഉള്ളപ്പോൾ , ONLINE JOB ആയതുകൊണ്ട് പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ ,എല്ലാ മേഖലകളിലും ബന്ധപെട്ടു കാര്യങ്ങൾ നേരിട്ടറിയാൻ ശ്രമിച്ചിട്ടുണ്ട് .
അങ്ങിനെ ഒരിക്കൽ ഒരു 'വെള്ളിമൂങ്ങ -ഇരുതല മൂരി ' TEAM ന്റെ കൂടെ നടന്നിട്ടുണ്ട് . കുറെ 'ബഡായ് ' TEAMS നെ കാണാം , ചിലവെല്ലാം FREE, CAR ഇൽ പല സ്ഥലങ്ങളിലേക്കും TOUR......ഞാൻ സ്വപ്നം കണ്ടിരുന്ന ഈ LIFE ആസ്വദിച്ചു കുറെ കാലം ജീവിച്ചു....
ഇതൊരു DOUBLE GAME ആണ് .....SELLER & BUYER ഒരു TEAM തന്നെ ആയിരിക്കും . ഇടയിലുള്ളവരുടെ CASH ആണ് പോകുക .
ഒരിക്കൽ അംബാനി വെള്ളിമൂങ്ങയെ വാങ്ങാൻ TAJ ഇൽ ഉണ്ടെന്നറിഞ്ഞു പോയി , ആർക്കും കാണാൻ പറ്റിയില്ല .( ശരിക്കും വന്നോ എന്ന് ദൈവത്തിനറിയാം ..)...അല്ലേലും ഈ BUISNESS ഇൽ വരുന്നവർ പറയുന്ന 'വലിയ കാര്യങ്ങളിൽ' ആരും സംശയം പ്രകടിപ്പിക്കുന്നത് പോലും കണ്ടിട്ടില്ല ..(..ചിലപ്പോൾ ബിരിയാണി കിട്ടിയാലോ )..
നല്ലൊരു നാളേക്ക് വേണ്ടി ,നിധി അന്വേഷിച്ചു നടക്കുന്ന , പറയുന്ന ഒന്നിനും തെളിവുകൾ ആവശ്യമില്ലാത്ത ഒരു സ്വപ്ന ലോകം . അങ്ങിനെ കുറെ നടന്നപ്പോൾ എനിക്ക് മടുത്തു .,,,ഞാൻ ആ ടീം വിട്ടു.
അങ്ങിനെ , കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ , അവരുടെ ഫോൺ വന്നു .; ഇടുക്കിയിൽ പോയി വരുന്ന വഴി CASH ഇല്ലാത്തതുകൊണ്ട് എവിടെ നിന്നോ വാഴക്കുല കട്ടുതിന്നു വിശപ്പടക്കി വരുമ്പോൾ , CAR ഇൽ പെട്രോൾ തീർന്നു . ഒരാളുടെ കയ്യിലും CASH ഇല്ലാ. കാട്ടുവഴിയിൽ സമയം സന്ധ്യ ആകുന്നു .
ഞാൻ ആ AREA യിലെ ഒരു FRIEND നെ വിളിച്ചപ്പോൾ , അവർ നിൽക്കുന്ന ROAD ലൂടെ അവൻ ബസിൽ പോകുന്നു . ആ ബസ് അവർ തടഞ്ഞു 1000/- വാങ്ങി . അവരൊക്കെ ഇപ്പൊ ഓരോ വഴിക്കായി .
...ഒരാളുടെ ശരിയായ സ്വഭാവം മോശം അവസ്ഥയിലെ മനസ്സിലാകുകയുള്ളു....

'തള്ളൽ' രാജ
'തള്ളൽ' രാജ ;
-------------------------
1- ദിലീപ് പണ്ട് ദേഷ്യത്തിൽ പറഞ്ഞ കാര്യം ആണെങ്കിലും , ചെയ്തത് പൾസറിന്റെ സ്വന്തം IDEA ആകാനാണ് CHANCE.
2- EKM വന്ന കാലത്തു ഒരു FILM ഇൽ നമ്മൾ ഒരുമിച്ചു അഭിനയിച്ചത് കാരണം ഭാവനയുള്ളവൾക്കു എന്നെ അറിയാം , കുറെ കാലം CHAT FRIEND ആയിരുന്നു .
3- എല്ലാവരെയും ഒരു പോലെ കാണുന്നത് (...പ്രത്യേകിച്ച് വടക്കൻസ് ഒഴികെ ഉള്ളവരെ ..) നല്ലതിനല്ല എന്ന് ഞാൻ CHAT ഇൽ പറഞ്ഞിട്ടുണ്ട് .
4- ഒരിക്കൽ അവൾ പറഞ്ഞ ഒരു മണ്ടത്തരം FAN PAGE ഇൽ NAME HIDE ചെയ്തു POST ചെയ്തപ്പോൾ എന്നോട് ഉടക്കി .
5- ആർക്കും കുറ്റം കണ്ടുപിടിക്കാൻ കഴിയാത്ത എന്റെ ഒരു SUSPENCE SCRIPT ജോണി സാഗരിക FILM ആക്കാമെന്നു പറഞ്ഞതോണ്ട് DAILY അയാളുടെ OFFICE ഇൽ പോയി ചായ കുടിക്കാറുള്ളപ്പോൾ PULSAR സുനി ആയിരുന്നു അയാളുടെ DRIVER.
6- കാവ്യയുടെ MARRIAGE TIME ഇൽ 'തെക്കൻ തെണ്ടി NVR TOUCH OUR GAL' എന്നൊരു ORKUT GROUP ഞാൻ ഉണ്ടാക്കിയിരുന്നത് കാവ്യക്ക് അറിയാം .
അതിൽ വിവാഹം മുടക്കാൻ എന്ത് വഴി സ്വീകരിക്കാം എന്നൊരു POLL തുടങ്ങീ .
'കൂടോത്രം ' ആണ് കൂടുതൽ പേരും SELECT ചെയ്തത് .
OFF BEAT;
കല്യാണ സമയത്തു മൂകാംബികയിൽ ഇടിവെട്ടി CURRENT പോയീ.
കാവ്യയുടെ FRST തെക്കൻ HUSB ഒഴിവാക്കി പോയി ,
SECOND ആയ ദിലീപ് MARRIAGE കഴിഞ്ഞ ഉടൻ ജയിലിൽ ആയീ .
....രാജാ ഡാ ....
http://www.marunadanmalayali.com/news/investigation/dileep-case-112204

SABARIMALA
കുറെ കൊല്ലം മുന്നേ ശബരിമല SEASON ഇൽ ഉണ്ടാകുന്ന ACCIDENTS ഇൽ കൂടുതൽ മരിക്കുന്നതു മറ്റു STATES കാരും വ്രതമെടുക്കാതെ പോകുന്ന കേരളീയരും ആണെന്ന് കാണിച്ചു ഒരു BLOG ഉണ്ടാക്കിയപ്പോൾ 100 $ ഇൽ അധികം CASH കിട്ടീ ........
VALPAARA
Sathya Raj ·
2 MAASAM MUNNE MUNNAARIL KAATTUTHEE PIDICHAPPOL, VAL PAARA YIL NJAAN PULIYE THEDI KAATTILOODE NADANNU...KURACHU KAATTU POTHUKALE KANDU THIRICHU VANNU...
Sathya Raj ·
KAATTIL POYI THAAMASICHITTU PULI SHALYAM ENNU PARAYUM POLEYAANU PENNUPIDIYANMAARE JAYIPPICHITTU 'PEEDANAM KOODUNNE' ENNU KARAYUNNATHU...
chettikkulangara
Sathya Raj ·
Police Station ellaatha Lokathile one&only municipality Kannurile ANTHOOR aanu...
Devaprasad V Kurup ·
ഇല്ല ..പോലീസ് സ്റ്റേഷൻ കൊണ്ട് കാര്യം നടക്കാത്തത് കൊണ്ട് അവിടെ കേരളാ പോലീസ് 4th ആർമ്ഡ് ബറ്റാലിയൻ തന്നെ ഇട്ടേക്കുവാ. അവിടുന്ന് 7 കിലോമീറ്റർ അപ്പുറത്തു തളിപ്പമ്പ് സ്റ്റേഷൻ. തീർന്നില്ല 10 കിലോമീറ്റർ ഇപ്പുറത്ത് മയ്യിൽ പോലീസ് സ്റ്റേഷൻ ഇനി എവിടാ പോലീസ് സ്റ്റേഷന് സ്ഥലം?.. ഇത്രേം പോലീസുകാരുടെ ഇടയിൽ നിൽക്കുന്നവൻ ആണ് കെടന്ന് തള്ളുന്നത്.വണ്ടിക്ക് പെട്രോൾ ഒന്നും ഒഴിക്കത്തില്ലാരിക്കും അല്ലിയോടെ ?
Sathya Raj ·
Devaprasad V Kurup ...anthooril adutha 30 kollathinullil undaaya oru mosam CASE parayumo chettikkulangara kkaaraa ?
orikkal ninte naattile CHETTIKKULANGARA BHARANIkku vannu njaan ORU TEAM nte RADHAM valichappol, athinte peril avide koottathallu undaayi....enne thottilla....njaan athinte PHOTO eduthu nadannu.....

at 15.6.18
No comments:
Post a Comment