12.6.19

MOLLYWOOD

'തള്ളൽ' രാജ ;
-------------------------

1- ദിലീപ്  പണ്ട്  ദേഷ്യത്തിൽ  പറഞ്ഞ  കാര്യം  ആണെങ്കിലും , ചെയ്തത്  പൾസറിന്റെ  സ്വന്തം  IDEA ആകാനാണ്  CHANCE.

2- EKM വന്ന  കാലത്തു  ഒരു  FILM ഇൽ  നമ്മൾ  ഒരുമിച്ചു  അഭിനയിച്ചത്  കാരണം  ഭാവനയുള്ളവൾക്കു എന്നെ  അറിയാം , കുറെ  കാലം  CHAT FRIEND ആയിരുന്നു .

3- എല്ലാവരെയും  ഒരു  പോലെ  കാണുന്നത്  (...പ്രത്യേകിച്ച്  വടക്കൻസ്  ഒഴികെ  ഉള്ളവരെ ..) നല്ലതിനല്ല  എന്ന്  ഞാൻ  CHAT ഇൽ  പറഞ്ഞിട്ടുണ്ട് .

4- ഒരിക്കൽ  അവൾ  പറഞ്ഞ  ഒരു  മണ്ടത്തരം  FAN PAGE ഇൽ  NAME HIDE ചെയ്തു  POST ചെയ്തപ്പോൾ  എന്നോട്  ഉടക്കി .

5- ആർക്കും  കുറ്റം  കണ്ടുപിടിക്കാൻ  കഴിയാത്ത  എന്റെ  ഒരു  SUSPENCE SCRIPT ജോണി സാഗരിക  FILM ആക്കാമെന്നു  പറഞ്ഞതോണ്ട്  DAILY അയാളുടെ  OFFICE ഇൽ  പോയി  ചായ  കുടിക്കാറുള്ളപ്പോൾ  PULSAR സുനി  ആയിരുന്നു  അയാളുടെ  DRIVER.

6- കാവ്യയുടെ  MARRIAGE TIME ഇൽ  'തെക്കൻ  തെണ്ടി  NVR TOUCH OUR GAL' എന്നൊരു  ORKUT GROUP ഞാൻ ഉണ്ടാക്കിയിരുന്നത് കാവ്യക്ക് അറിയാം .
അതിൽ  വിവാഹം  മുടക്കാൻ  എന്ത്  വഴി  സ്വീകരിക്കാം  എന്നൊരു  POLL തുടങ്ങീ .
'കൂടോത്രം ' ആണ്  കൂടുതൽ  പേരും  SELECT ചെയ്തത് .

OFF BEAT;
കല്യാണ സമയത്തു മൂകാംബികയിൽ ഇടിവെട്ടി CURRENT പോയീ.
 കാവ്യയുടെ  FRST തെക്കൻ  HUSB ഒഴിവാക്കി  പോയി ,
SECOND ആയ ദിലീപ്  MARRIAGE കഴിഞ്ഞ  ഉടൻ  ജയിലിൽ  ആയീ .

....രാജാ ഡാ ....

http://www.marunadanmalayali.com/news/investigation/dileep-case-112204

No comments:

Post a Comment