ഗുണ്ടാരാജ് @ EKM;
കുറെ ആൾക്കാരുടെ ജീവൻ ഞാൻ രക്ഷിച്ചിട്ടുണ്ട് .
അതിൽ രണ്ടാളുടെ ജീവിതം ഒരുമിച്ചു പറയാം .
തിരുവല്ലയിൽ നിന്നും കണ്ണൂരിലേക്കു കുടിയേറിയ ഒരു തെക്കൻ FAMILY ലെ പയ്യൻ, എറണാകുളം താമസിച്ചു ഓൺലൈൻ ബിസിനെസ്സ് ചെയ്യുന്നുണ്ടായിരുന്നു.
ഒരു ദിവസം രാവിലെ ഞാൻ ബെർതെ അവനെ വിളിച്ചു.
വിളിച്ചു കിട്ടാത്തതിനാൽ ,ഞാൻ അവന്റെ വീട്ടിലേക്കു പോയി. ഞാൻ വാതിൽ ചവിട്ടി ബഹളമുണ്ടാക്കിയപ്പോൾ അവൻ വന്നു തുറന്നു . "എന്താടാ പരിപാടി " എന്ന് ചോദിച്ചപ്പോൾ ,അവൻ ഒന്നും പറഞ്ഞില്ല. അവന്റെ കയ്യിൽ നിന്നും ചോര ഒഴുകുന്നു. അടുത്ത റൂമിൽ FULL BLOOD.
ഞാൻ ഉടൻ FRIENDS നെ വിളിച്ചു , അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി കേസ് ഇല്ലാതെ തീർത്തു .
വേറെ ROOM ഉണ്ടായിട്ടും , അവന്റെ കൂടെ താമസം തുടങ്ങി .
എന്റെ പഴേ FLAT ഇൽ ഇടക്ക് പോയി നിൽക്കാറുള്ള അവൻ , അടുത്ത റൂമിൽ ഉള്ളവരുടെ കൂടെ കറൻസി TRADING പഠിച്ചു. അങ്ങിനെ കുറെ FUND COLLECT ചെയ്തു,,,, 2 DRIVERS 2 HELPERS & 1 ADVISER ..ഒക്കെ ഉള്ള ബല്യ കോടീശ്വരൻ ആയി .
'SUMMER IN BETHLAHEM' ഇൽ സുരേഷ്ഗോപിയുടെ ജീവൻ രക്ഷിച്ച ജയറാം പറയുന്നത് പോലെ ,
"അന്നെനിക്ക് വരാൻ തോന്നിയില്ലായിരുന്നുവെങ്കിൽ..........",
എന്ന് ഇടക്കിടെ വിളിച്ചു പറയുന്നതിനാൽ , എന്നെ പേടിച് കൂടെ കൂട്ടി
BUT, എന്നോട് പഴേ RESPECT ഉള്ളതുകൊണ്ടും ജീവൻ രക്ഷിച്ചത് ഇടക്കിടെ ഓർമപ്പെടുത്തുന്നതുകൊണ്ടും, ഞാനും അവന്റെ കൂടെ LAVISH ആയി ജീവിച്ചു.
.....ഞാൻ അവനോടു CASH വാങ്ങിയിട്ടില്ല.
BUT, അവന്റെ CASH ഇൽ രാജകീയമായി 2 വർഷം ജീവിച്ചു.
അങ്ങിനെയിരിക്കെ ,അവൻ മുംബൈ DANCE BAR ഇൽ നിന്ന് ഒരു പെണ്ണിനെ പ്രേമിച്ചു വിവാഹം ചെയ്ത്, എറണാകുളത്തേക്കു കൊണ്ട് വന്നു .
അവൻ വാടക കൊടുക്കുന്ന വീട്ടിലാണ് നമ്മൾ കുറെ ആൾകാർ താമസം . എന്റെ കൂടെ ഉള്ള എല്ലാവരും അവനെ SUPPORT ചെയ്തു.
എന്നാൽ , രാജക്കു ഒറ്റ വാക്കു ;
" ആ പെണ്ണിന്റെ മുഖം കാണരുത് , അവളെയും കൊണ്ട് കേരളത്തിൽ ജീവിക്കരുത് .., അവളെ വിട്ടിട്ടു വന്നാൽ മാത്രം ഞാൻ കൂടെ ഉണ്ടാകും "
അവൻ തിരിച്ചു പോയി ....
(എന്റെ ആ തീരുമാനം ശരിയാണെന്നു കാലം തെളിയിച്ചു , രാജ ഒരു തടവ് സൊന്നാൽ .....)
അവൻ തിരിച്ചു വന്നു പഴേ പോലെ ജീവിച്ചു .
ആയിടെ , കൂടെ ഉള്ള ഒരുവന്റെ DAD ന്റെ ജീവൻ ഞാൻ രക്ഷപെടുത്തി . കൊല്ലംകാരനായ അയാൾക്ക് കണ്ണൂർക്കാരോട് ബല്യ സ്നേഹം .
എന്റെ കുറെ കച്ചറ LUGGAGES അയാളുടെ വീട്ടിൽ സൂക്ഷിച്ചു . അങ്ങിനെ അവന്റെ വീട്ടുകാർ നമ്മൾ എല്ലാവരെയും സ്നേഹത്തോടെ കണ്ടു . കുറെ കാലം കഴിഞ്, ആ തെക്കൻ കോടീശ്വരൻ , ആ വീട്ടിലുള്ളവന്റെ പെങ്ങളെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ആലോചിച്ചു .
എനിക്കെന്തോ ഒരു MISTAKE തോന്നി ...അടുപ്പമുള്ള ചിലരോട് അത് പറഞ്ഞു ...എന്തേലും ആകട്ടെ ...തെക്കനും തെക്കതിയും .......അതാണ് ശരീ ....(.KEEP THE DISTANCE..).
വിവാഹ നിശ്ചയത്തിന് മോതിരം കൈമാറുമ്പോൾ , EKM TDM HALL ന്റെ തെക്കു ഭാഗം അടർന്നു വീഴുമ്പോൾ , ആ പെണ്ണിന്റെ കാമുകനായിരുന്ന പയ്യനെ ഞങൾ നിർബന്ധിച്ചു പായസം കുടിപ്പിക്കുകയായിരുന്നു .
അതിനടുത്ത ആഴ്ച തന്നെ US ഇൽ 'LIBERTY RESEVE' എന്നൊരു ONLINE BANK BAN ചെയ്തപ്പോൾ , എന്റെ അടക്കം കുറെ പേരുടെ CASH പോയി . അങ്ങിനെ അവന്റെ CURRENCY TRADING പൊളിഞ്ഞു...അങ്ങിനെ അവൻ വിവാഹം നിശ്ചയിച്ച പെണ്ണിനെക്കൊണ്ടു , അവളുടെ വീട്ടിലെ സ്വർണവും പണവും എടുത്തു കൊണ്ട് നാടുവിട്ടു .
അവരെ അന്വേഷിച്ചു , നമ്മൾ മുംബൈ അരിച്ചു പൊറുക്കി ... പൊറുക്കി ...പൊറുക്കി ... പട്ടിണി ആയപ്പോൾ ഈ GROUP ലെ ഒരാളെ വിളിച്ചു 200 $ ഉടൻ ACCOUNT ഇൽ ഇടാൻ പറഞ്ഞപ്പോൾ , അവൻ DAD നെക്കൊണ്ട് കൃത്യം 200 $ ഇട്ടു തന്നു .
ഇന്ത്യയിലേക്കയക്കുമ്പോൾ ROUND FIGURE ആക്കി 10000 Rs ആക്കണമെന്ന സാമാന്യബോധം പോലുമില്ലാത്ത അവനു CASH തിരിച്ചു കൊടുക്കാൻ വിചാരിക്കുമ്പോൾ തന്നെ , അന്നത്തെ കഷ്ടപ്പാടെല്ലാം ഓർമ വരുന്നത് കൊണ്ട് ഇതുവരെ കൊടുത്തില്ല .
....പകരം 'FEES വാങ്ങാതെ ' വിലയേറിയ ADVICES അവനു കൊടുക്കാറുണ്ട് .
NB:
അവൻ തന്ന MBL കാരണം ഒരിക്കൽ തമ്മനം ഷാജിയെ കൊല്ലാൻ വന്നവരുടെ അടി കൊള്ളാതെ ഞാൻ രക്ഷപ്പെട്ടെങ്കിലും ,
അവന്റെ ചേട്ടൻ സ്വിറ്സ് സർലണ്ടിൽ നിന്നും കൊണ്ടുവന്ന ഒരു RANGE കിട്ടാത്ത MBL കാരണം , 100 ഇൽ അധികം വരുന്ന DYFI ക്കാരുടെ കയ്യിൽ നിന്നും കടവന്ത്ര വച്ച് 30 MINUTES നിർത്താതെ അടികിട്ടി .
ആ കഥന കഥാ പിന്നീട് പറയാം .
------------------------------------------------------------------------------------------------------------
No comments:
Post a Comment