12.6.19

അന്ധവിശ്വാസം

അന്ധവിശ്വാസം ;
------------------------------

മനുഷ്യനിൽ  വിശ്വാസം  നഷ്ടപ്പെട്ടവർ  ദൈവത്തിലും  ,ദൈവത്തിൽ  വിശ്വാസം  നഷ്ടപ്പെട്ടവർ  സാത്താനിലും  വിശ്വസിക്കുന്നു ....അതോടെ  വിശ്വാസവും  ആളും  തീരാറാണ്‌  പതിവ് ...
...അതിലൊക്കെ  SCIENTIFIC ആയ  കാര്യങ്ങൾ  ഉണ്ടെങ്കിലും ....വിശ്വാസം കൂടി കൂടി   'അന്ധവിശ്വാസം'  ആകുമ്പോൾ  ദുരന്തങ്ങൾ  ഉണ്ടാകുന്നു ...
( കാര്യ -കാരണങ്ങളെ  പറ്റി പിന്നീട്  പറയാം  )...

വിവരം  കുറഞ്ഞ  താഴേക്കിടക്കാരാണ്  വർഗീയർ  & അന്ധവിശ്വാസികൾ  ആകുന്നതു ...
നിരക്ഷര  നോർത്ത്  ഇന്ത്യയിലെ  പോലെ  വർഗീയ  പാർട്ടിക്ക് അവർ വോട്ട് ചെയ്യുന്നു .
കേരളത്തിൽ  ദുർമന്ത്രവാദം  സാധാരണ  ഉണ്ടാകാറുള്ളത് ...കാസർഗോഡ്, വയനാട്, മലപ്പുറം ,പത്തനംതിട്ട, ....തുടങ്ങിയ  ന്യൂനപക്ഷ   മേഖലകളിൽ  ആണ് .

NB:
തൊടുപുഴ -
മന്ത്രവാദിയെ  കൊന്ന തൊടുപുഴയെ  കുറിച്ച്  പറയാം ;
LDF തരംഗത്തിനിടയിൽ  പോലും  'M' പിടിയനായ  ഉമ്മനടി  പാർട്ടിക്കാരനെ  ഒരു  ലക്ഷം  വോട്ട്  ന്റെ  ഭൂരിപക്ഷത്തിൽ  ജയിപ്പിച്ച കുമ്പസാര  AREA ആണിത് .
ഇവിടെ വർഗീയ  BJP ആണ്  SECOND.
(...ചത്തവൻ ബിജെപി ബ്ലോക്ക് പ്രസിഡന്റ് ആയിരുന്നു പോലും...)
ഇങ്ങനുള്ള  മോശം  ജനങ്ങളുള്ള  നാട്ടിൽ  മന്ത്രവാദം , പീഡനം , പ്രകൃതി  ദുരന്തം ... ഒക്കെ  ഉണ്ടായില്ലെങ്കിലേ  അത്ഭുതം  ഉള്ളു ....
...GOD S NOT AN ED888....
===============================================================================

ഒരിക്കൽ,  ഈ  കൊലപാതകം  നടന്ന  തൊടുപുഴ  വണ്ണപ്പുറം  AREA ലെ 'ദൈവവിശ്വാസി' എന്ന് പേരുകേട്ട ഒരു  വലിയ  മാന്യൻന്റെ  മിസ്കാൾ  രാത്രി  എന്റെ  മൊബൈൽ  ഇൽ കണ്ടു . രാവിലെ  വിളിച്ചപ്പോൾ  മൊബൈൽ  OFF. EVENING NEWS ഇൽ  അവൻ  റോഡരികിൽ  മരിച്ചു  കിടക്കുന്നു എന്ന  NEWS കണ്ട്  ഞാൻ  അവിടേക്കു  പോയി . FRIENDS ന്റെ  കൂടെ  SPOT STUDY ചെയ്തപ്പോൾ  അതൊരു  'പെണ്ണ്  CASE -CUM MURDER' ആണെന്ന്  മനസ്സിലാക്കി , എന്നെ  അവൻ  മരിക്കുന്നതിന്  മുന്നേ  വിളിച്ച  കാര്യം  ആരോടും  പറയേണ്ട  എന്ന്  പറഞ്ഞു.  .ആ  MURDER ഒരു  ACCIDENT ആയി  മാറി .(ആ  CASE ഇന്നും  തെളിഞ്ഞില്ല .)..

എന്നാൽ  , ഒരിക്കൽ  കായംകുളത്തു  MURDER എന്ന്  എല്ലാവരും  വിശ്വസിച്ചത്  ,ഒരു  ACCIDENT ആയിരുന്നു  എന്ന്  തെളിയിച്ചിട്ടുണ്ട് .

അങ്ങിനെയുള്ള  അനുഭവങ്ങൾ  വച്ച്  ഒരു  SUSPENCE FILM SCRIPT എഴുതിയിട്ടുണ്ട് .
(NAME : 'BC'  )  
 SONY TV യിൽ  REAL INCIDENTS BASE ആയി തയ്യാറാക്കുന്ന  'CRIME PATROL' ആണ് എന്റെ  FAVORITE TV സീരീസ്.......DtsY...

OFF BEAT;

'ആദം ജോൺ ' എന്ന  FILM ഇൽ  സാത്താൻ  ആരാധികയായി അഭിനയിയപ്പോഴാണ്  'നടി ' ആക്രമിക്കപ്പെട്ടത് .

ലാലേട്ടന്റെ  'ലൂസിഫർ ' എന്ന  FILM SHOOTING ഇടക്കിടെ  തടസ്സപ്പെടുന്നു  എന്ന്  ഈയിടെ  NEWS ഉണ്ടായിരുന്നു ....


http://www.marunadanmalayali.com/news/investigation/krishnan-and-family-murder-case-116888


http://www.marunadanmalayali.com/cinema/celluloid/prithviraj-direct-mohanlal-movie-lucifer-shooting-delay-116629

No comments:

Post a Comment