11.6.19

BLOGGER RAJ

ATTENTION PLEASE;

 I NVR LIE...

സ്കൂളിൽ  നിന്ന്   എല്ലാവരും  ഭാഷ  പഠിക്കുന്നു .
എന്നാൽ , ആ  ഭാഷ  പഠിച്ചു  എന്തുവായിക്കുന്നു  എന്നതിനനുസരിച്ചായിരിക്കും  ഒരാളുടെ  അറിവ് (വിവരം ).
പഠിച്ചിറങ്ങിയ  ഉടൻ  ജോലി , വിവാഹം , കുട്ടികൾ ....അങ്ങിനെ  ഓരോ  TRAP ഇൽ പെടുന്നത്  കാരണം  വിജ്ഞാന  സമ്പാദനത്തിനു  സമയം കിട്ടാതെ , ഉള്ള  വിവരം കൊണ്ട്  ജീവിക്കേണ്ടി  വരുന്ന  സാധാരണ  മനുഷ്യർക്ക് ... സാധാരണക്കാരനായി  ജീവിച്ചു  മരിക്കാൻ  മാത്രമേ  കഴിയു .
കിട്ടിയ ' കഞ്ഞി ' കഴിക്കാതെ , 'പായസം' കിട്ടും  വരെ  പട്ടിണി  കിടക്കുന്നതു  വിഡ്ഢിത്തമാണെന്ന  തോന്നൽ , വയസു  കൂടുംതോറും  കുറഞ്ഞു  വരുന്നത് കാണാം  .
...കൗമാര  കാലത്തെ  ദൈവ  നിഷേധികൾ  , വയസ്സാകുമ്പോൾ  ദൈവ  വിശ്വാസികൾ  ആകുന്നതു  കണ്ടാണ്  ഞാൻ  വളർന്നത് ...
SO,
ജീവിത  പ്രാരാബ്ധങ്ങൾ  എന്റെ  ലക്ഷ്യത്തെ  ബാധിക്കാതിരിക്കാൻ  ആദ്യമേ  ശ്രദ്ധിച്ചത്  കാരണം  "ഞാൻ  പ്രൈവസി നഷ്ടപ്പെട്ട ഒരു  മഹാനായി  പോകുമോ  എന്ന്  പേടിയുണ്ടെനിക്ക് ..."

മറ്റു  പല  മഹാന്മാർക്കും  സംഭവിച്ചത്  പോലെ ,
എന്റെ  ജീവിതകഥയും  മറ്റുള്ളവർ  എഴുതി ....എഴുതി .... ഒരു  സംഭവം  ആക്കി  അവതരിപ്പിച് , ജനങ്ങളെ  തെറ്റിധരിപ്പിക്കാതിരിക്കാൻ ,
എനിക്ക്  ഓർമ  വരുന്ന  സംഭവങ്ങൾ  സത്യസന്ധമായിത്തന്നെ  എന്റെ  BLOG ഇൽ  എഴുതിയിടാറുണ്ട് .

ഒരുവിധം  പ്രധാന  സംഭവങ്ങൾ  എല്ലാം  എഴുതിക്കഴിഞ്ഞാൽ  ഞാൻ  ആ  BLOG ന്റെ  LINK SHARE ചെയ്യാം .

ഇപ്പോഴേ അത്  തന്നാൽ  ,
'LUCIFER' ലെ  ലാലേട്ടൻ  ആരെന്നറിയാതെ  നിങൾ  CONFUSSION ആയതു  പോലെ  ..എന്റെ  ഓരോ  കഥയും  കേട്ട്  TENSSION അടിച്ചു  മരിച്ചേക്കാം .....,,

: RAJA RAJ...

NB:
'EGO' NEVER ARISES FROM VACUUM ...===
(...അഹങ്കാരം  ശൂന്യതയിൽ  നിന്നും  ഉണ്ടാകില്ല ...)

'PRIVACY' IS THE MOST VALUABLE THING,... Once Lost, Can Never Be Regained....

No comments:

Post a Comment