12.6.19

ആദ്യ പ്രതിഫലം

 'ആദ്യ  പ്രതിഫലം';
------------------------------------------------------------------
MY RAME IS രാജേഷ്  രാജ് ;
'രാജേഷ്  == 'രാജാനാം  ഈശ ; == രാജാക്കന്മാരുടെ  രാജാവ് ....(.AS IN SANSKRIT )

2 രാജാക്കന്മാരെ  തമ്മിൽ, അവർ  പോലും  അറിയാതെ  ബന്ധിപ്പിച്ചവനാണീ  രാജ  രാജ് .
രാജ  2 രാജ  BY രാജ ;
---------------------------------
കുറെ  വര്ഷം  മുന്നേ , സ്വന്തം സ്ഥലത്തു 14 നില FLAT ഒക്കെയുള്ള ആലുവ രാജാവിന്റെ
 ഏക മകൻ , CAR LOAN അടക്കാൻ  (6000/- ONLY ) HELP ചെയ്യാൻ  പറഞ്ഞപ്പോൾ ,

( സാർർർർ , പട്ടിണിയാണ് ,വാടക കൊടുത്തിട്ടില്ല ....ഈ കത്തുമായി വരുന്ന എന്റെ സുഹൃത്തിനു വെറും Rs : 6000 / - കൊടുത്തു സഹായിക്കണം , 'അടുത്ത മാസം' തരാം...)

..എന്നൊരു കത്തെഴുതി, രാത്രി  11 നു  തൃപ്പൂണിത്തുറ  രാജാവിനെ കാണാൻ  പോയി . 11:30 PM നു  MALABAR EXPRESS ഇൽ നാട്ടിലേക്ക്  പോകാനുള്ള  എന്നെ  റെയിൽവേ  സ്റ്റേഷനിൽ  എത്തിക്കാനായി  7 പേർ ആ  CAR ഇൽ  ഉണ്ടായിരുന്നു .
രാജാവ്  കുറച്ചു  FAMILY FRIENDS ന്റെ  കൂടെ 'കൊട്ടാര' മുറ്റത്തു  സംസാരിച്ചു  നിൽകുമ്പോൾ , ആലുവ  രാജാവ്  കാർ നിർത്തി , ഇറങ്ങി , 'കണ്ണൂർ  രാജ ' കൊടുത്ത  കത്ത്  തൃപ്പൂണിത്തുറ  (കൊച്ചി )  രാജക്കു  കൊടുത്തു .
"കണ്ണൂർ  രാജ  തരാൻ  പറഞ്ഞു " എന്ന്  മാത്രം  പറഞ് ആലുവ രാജ  കാർ  വിട്ടു .
പിറ്റേന്ന്  രാവിലെ നാട്ടിലെത്തിയ ഞാൻ  കൊച്ചി രാജയെ  വിളിച്ചപ്പോൾ ...." നിന്റെയൊരു  കത്ത് .....അവനോടു  വരാൻ  പറ" ...എന്ന്  പറഞു....
അപ്പോൾ  തന്നെ  ആലുവ  രാജാവ്  അവിടെ  പോയപ്പോൾ  6000/- ഉള്ള  ഒരു  COVER ഒന്നും  പറയാതെ  ചിരിച്ചു  കൊണ്ട്  കൊടുത്തു .
...ഇതാണ് എന്റെ എഴുത്തിനു കിട്ടിയ  'ആദ്യ പ്രതിഫലം '.

NB:
ചില  സാങ്കേതിക  കാരണങ്ങളാൽ  ആ  CASH തിരിച്ചു  കൊടുക്കെണ്ടാന്നു വച്ചു.
ആ കാർ വാങ്ങിയ ഒരു 'ബല്ല്യ വില്ലൻ' നടൻ ഇതുവരെ FULL CASH തന്നിട്ടില്ല.
 
( NXT :
SECOND SHOW കാണാൻ  ഗുരുവായൂർ പോലീസ്  സ്റ്റേഷൻനിൽ  പോയി  100/- കടം  വാങ്ങിയ  കഥ ...)

http://www.marunadanmalayali.com/news/special-report/arakkal-suthana-swearing-113513

No comments:

Post a Comment