12.6.19

മതപഠനം

'മതപഠനം';
-------------------

SEX കഥകൾ  നിറഞ്ഞ  പുരാണങ്ങൾ  ഉണ്ടെങ്കിലും , 'രതി ശില്പങ്ങൾ' ഉള്ള  അമ്പലങ്ങൾ  ഉണ്ടെങ്കിലും ,
മതത്തിലെ  SEX കഥകൾ  പറഞ്ഞു  കുട്ടികളെ  പീഡിപ്പിക്കാൻ , ഹിന്ദു  മതപുരോഹിതർക്കു  കേരളത്തിൽ  അവസരം  കുറവാണ് ....
സംഘികൾ  'മതപഠനം' തുടങ്ങാൻ  ശ്രമിക്കുന്നുണ്ടെങ്കിലും , വിവരമുള്ള  ഹിന്ദുക്കൾ ഉത്സവത്തിനും പിറന്നാളിനും മാത്രമേ അമ്പലത്തിൽ പോകാറുള്ളൂ....
കമ്മ്യൂണിസ്റ്റ് കണ്ണൂരിലെ കാര്യം പറയുകയും വേണ്ടാ.....

എന്നാൽ , ന്യൂനപക്ഷമതങ്ങൾ ഉണ്ടായിട്ടുള്ള  മോശം  സംസ്കാരത്തിലെ  ജീവിതകഥകൾ , 'മതപഠനം' എന്ന  പേരിൽ  പഠിക്കുന്ന  കുട്ടികൾ  , 'SEX' എന്നത്  രഹസ്യമായി  ആരോടും പങ്കിടാവുന്ന ഒരു  'ശാരീരിക  ആവശ്യം' മാത്രമാണെന്ന്  തെറ്റിദ്ധരിക്കുന്നത്‌ വഴി ...മതപുരോഹിതർക്കു  മുതലെടുക്കാനും , ഭാവിയിൽ  'കുമ്പസാര' BLACKMAILING നു  ഉപയോഗിക്കാനും കഴിയുന്നു .

NB:
'മതപഠനം' നടത്തിയ ന്യൂനപക്ഷക്കാരാണ്‌, കുറ്റകൃത്യങ്ങളിൽ 'ഭൂരിപക്ഷം' എന്നുള്ളത് കൊണ്ട് തന്നെ 'മതപഠനം' കൊണ്ട് ഒരു കാര്യവും ഇല്ലെന്നു തിരിച്ചറിയൂ ......

MY EXP;

ഞാൻ  EMMAUES CORRESPONDENCE BIBLE COURSE പഠിച്ചതാണ് .
ആദ്യം  തന്നെ , "എല്ലാരും  പാപികളായി  ജനിക്കുന്നു ", എന്ന്  പറയും . അതെങ്ങനെ ,(ഞാൻ  പാപം  ചെയ്തിട്ടില്ല ) ? എന്ന്  ചോദിച്ചിട്ടു  ANSWER കിട്ടിയില്ല .

കൂടാതെ,  ഉല്പത്തി  കഥയും  FULL പൊട്ടത്തരം  ആണ് . ദൈവം  ഉണ്ടാക്കിയ  ആദം -ഹവ്വ  ദമ്പതികൾക്ക്  2 ആൺ  കുട്ടികളുണ്ടായി . ഒരാളെ  മറ്റവൻ  കൊന്നു . ആ  കൊന്നവന്റെ  മക്കളാണ്  ലോകരെല്ലാം  എന്ന്  പറഞ്ഞപ്പോൾ ,  'ഹവ്വ'  എന്ന  അവന്റെ  'അമ്മയാണോ  അവന്റെ  ഭാര്യയും'  ?
അങ്ങിനെ  ഉണ്ടായ  സഹോദരങ്ങളാണോ  ലോകരെല്ലാം  ?
സഹോദരങ്ങൾ  ആണെന്ന്  വിശ്വസിക്കുന്നവർക്ക്  വിവാഹം  കഴിക്കാമോ  ?
 എന്നൊക്കെ  ചോദിച്ചതിന്  എന്തൊക്കെയോ  ബല്യ കാര്യങ്ങൾ  'ബ്ലാഹ്  ബ്ലാഹ് ' ആയി  ANSWER തന്നു .

'ഇങ്ങനെയാണ്'  മനുഷ്യർ  ഉണ്ടായതെന്ന്  വിശ്വസിക്കുന്നവർക്ക് , എല്ലാ  സ്ത്രീകളോടും  SEX ചെയ്യാമല്ലോ .....അപ്പോൾ  'കുമ്പസാര  അച്ചന്മാർ'  ചെയ്തതിൽ  തെറ്റെന്ത്  ?

ബെർതെ  ആണോ  ഉമ്മനും  കുഞ്ഞാപ്പയും  എപ്പോഴും ജയിക്കുന്നത്.
...ആദം-ഹവ്വ-മക്കൾ- MARRIAGE -ന്യൂനപക്ഷം  ഡാ ....

MY  REQUEST ;

1- 'ആദം-ഹവ്വ' കഥ ഒഴിവാക്കുക.

2-മതഗ്രന്ഥത്തിലെ SEX കഥകൾ  നിങൾ തന്നെ കുട്ടികളെ പഠിപ്പിക്കുക.(അല്ലെങ്കിൽ മോശം രീതിയിൽ ആരെങ്കിലും  അവരെ  പഠിപ്പിക്കും  )...

3- മതത്തിന്റെ പേരിൽ ഒരുത്തനെയും വീട്ടിൽ കയറ്റരുത്.

4- നമ്മുടെ ബുദ്ധിക്കു നിരക്കുന്ന രീതിയിൽ സംശയദൂരീകരണം വരുത്താൻ കഴിവില്ലാത്ത ഒന്നിനെയും  വിശ്വസിക്കരുത്... ഏതു ദൈവം പറഞ്ഞാലും.....

.....GOD IS HERE ,BEING A FRIEND .....  


http://www.marunadanmalayali.com/news/special-report/a-girl-henna-malayil-banned-from-madrasa-after-acting-in-a-short-film-113893              


http://www.marunadanmalayali.com/opinion/response/sunitha-devadas-on-orthodox-church-molestation-issue-113903

No comments:

Post a Comment