26.5.19

KAVYA LOVE

...ഇന്ന് രാവിലെ വന്ന ഒരു കാൾ നമ്പർ നോക്കാതെ എടുത്തു പോയീ ...
സാധാരണ 'ഉഡായിപ്' IDEA ഗോവ ലെ ഇഷ്യൂ നു ആയി വിളിക്കുന്ന ഒരു ശുദ്ധനായ 'കള്ളക്കടത്തു'കാരനായിരുന്നു ,FRM KOTHAMANGALAM.....
വിളിച്ചപാടേ ...എംപിഡാ ...കാവ്യെടെ മാര്യേജ് കഴിഞ്ഞല്ലേ , ഇന്നലെ കുറെ ഫ്രണ്ട്സ് നിന്നെ അന്വേഷിച്ചു എന്ന് ...നീ എന്താ എങ്ങനെ എന്ന് ...
ഞാൻ വേറെ കുറെ ആൾക്കാരുടെ കാര്യം ഒക്കെ ചോദിച്ചു നിർത്തി ആ വിഷയം ഒഴിവാക്കി ...
ആ ചോദ്യം അവിടെ തന്നെ നില്കുന്നു ...ഞാൻ എന്താ ഇങ്ങനെ ????
ഒരുവിധം എല്ലാ ഫിലിം സ്റ്റാർസ് നും ഫിബ ലെ ലവ് ഗ്രൂപ്സ് ഇത് FAKE ID ഉണ്ട് ...
...അവരൊക്കെ ഞാൻ TIMELINE ഇൽ എഴുതിയ കഥ കണ്ടു കാണോ?? പ്രത്യേകിച്ച് കാവ്യാ ....
അവളിപ്പോ കാണിച്ചതല്ലേ റിയൽ ലവ് ???
....ഇഷ്ടമുള്ളവർ എന്ത് ചെയ്താലും,,,,അതാണ് 'ശരി' എന്ന് തോന്നുന്ന അവസ്ഥയാണ് "പ്രണയം"....

No comments:

Post a Comment