HiSTORY;
അടുത്തകാലത്തായി കണ്ടുവരുന്ന ഒരു കാര്യം ആണ് ,'ചരിത്രത്തിന്റെ പോസ്റ്റുമാർട്ടം...YYY ??
വന്ന വഴി നോക്കിയാൽ , പോകേണ്ട വഴിയുടെ സ്വഭാവം മനസ്സിലാകും .
ഭൂതം നോക്കി ഒരാളുടെ ഭാവി പ്രവചിക്കാം ,
എന്നാൽ ചരിത്രം നോക്കി ഒരു നാടിന്റെ ഭാവി പറയാൻ കഴിയില്ല .
ഏതോ കാലത്തെ കാര്യങ്ങൾ , അതേ പോലെ അനുകരിക്കുന്നത് പണ്ടത്തെ നിലവാരത്തിലേക്ക് നാടിനെ കൊണ്ടുപോകാനേ ഉപകരിക്കു.
ഉദാഹരണം ;
-----------------------
1-
LSS സ്കോളർഷിപ് കിട്ടിയതിനു ഫോട്ടോ പേപ്പറിൽ വന്ന പിലാത്തറ UP സ്കൂളിലെ
ആദ്യ വിദ്യാർത്ഥിയാണ് ഞാൻ.
-----------------------
1-
LSS സ്കോളർഷിപ് കിട്ടിയതിനു ഫോട്ടോ പേപ്പറിൽ വന്ന പിലാത്തറ UP സ്കൂളിലെ
ആദ്യ വിദ്യാർത്ഥിയാണ് ഞാൻ.
വർഷങ്ങൾക്കു ശേഷം ,
ഒരൂ ONLINE NEWS PORTAL ഇൽ എന്റെ പേരിൽ വന്ന ഒരു FAKE ന്യൂസ് ന് ആണ് ലോകത്തിലേറ്റവും കൂടുതൽ COMMENTS ( morethan 1500) കിട്ടിയത്.
ഒരൂ ONLINE NEWS PORTAL ഇൽ എന്റെ പേരിൽ വന്ന ഒരു FAKE ന്യൂസ് ന് ആണ് ലോകത്തിലേറ്റവും കൂടുതൽ COMMENTS ( morethan 1500) കിട്ടിയത്.
2-
ഗാന്ധിജി ഇന്നാണ് ജീവിച്ചതെങ്കിൽ , വല്ല മോശം കേസ് ലും പെട്ട് ജയിലിൽ കിടന്നേനെ...
ഗാന്ധിജി ഇന്നാണ് ജീവിച്ചതെങ്കിൽ , വല്ല മോശം കേസ് ലും പെട്ട് ജയിലിൽ കിടന്നേനെ...
SO , ഭൂതം വച്ച് ആരെയും വിലയിരുത്തരുത്...
No comments:
Post a Comment