ഗിരിരാജ സിന്നൻ ബോയ് ബോയി ...;
എന്റെ കയ്യിലുള്ള കോഴിയെ കൊണ്ട് ജസീലൻറെ യമഹയിൽ രഞ്ജിത്ത് & ഞാൻ നരീക്കാംവള്ളി മൃഗാശുപത്രിയിൽ പോയത് ഓർമ്മയുണ്ടോ ?
ആ കോഴിയുടെ പേരാണ് സിന്നൻ ...
അണ്ണാച്ചി ലോറിയിൽ നിന്നും ഒരു കോഴിക്കുഞ്ഞു വീണപ്പോൾ , നാട്ടുകാർ ആരോ നമ്മുടെ വീട്ടിൽ കൊണ്ട് തന്നു . മുട്ട കിട്ടാൻ വേണ്ടി വളർത്തി ... വളർന്നപ്പോൾ പൂവൻ കോഴി ... ഗിരിരാജൻ എന്ന ഇനം ആണ് പോലും .വീട്ടിലെ പട്ടിയായി അവൻ വളർന്നു .
വീട്ടിലേക്കു വരുന്ന പിച്ചക്കാരെ ഓടിക്കും .
സെന്റർ ഹാളിൽ കിടന്ന് TV കാണും , മറ്റു കോഴികളെ പോലെ തൂറി വൃത്തികേടാക്കില്ല .
LAST കാൻസർ വന്ന് APRIL 1 ന് രാവിലെ മരിച്ചു.

RAJA as VISHNULOKAM LAL

No comments:
Post a Comment