--------------------------------------------------------------------------------------
LOVE -SEX- MARRIAGE ;
---------------------------------------------------------------------------------------
ഹൈസ്കൂൾ സമയം ,, പ്രേമം ,SEX ...ഒക്കെ എന്താണെന്ന് അറിയാൻ ആഗ്രഹിച്ചു നടക്കുന്ന കാലം .
നാട്ടിലെ ഒരാൾ ഒരു തെക്കൻ പെണ്ണിനെ പ്രേമിച്ചു വിവാഹം ചെയ്തു കൊണ്ട് വന്നു .
അവരുടെ കളിയും ,ചിരിയും കണ്ട് ...'പ്രേമിച്ചേ കെട്ടൂ'...എന്ന് ഞാൻ തീരുമാനിച്ചു .
ചില ദിവസങ്ങളിൽ കളിക്കാൻ FRIENDS വരുന്നത് വരെ അവരുടെ വീട്ടിൽ ഇരിക്കും ..... മനോരമ , മംഗളം ...തുടങ്ങിയവയിൽ ...'ഞാൻ ചതിക്കപ്പെട്ടു '..എന്ന പേരിൽ വരുന്ന പലരുടെയും അനുഭവങ്ങളായ MILD SEX കഥകൾ വായിക്കാറുണ്ടായിരുന്നു .അവരുടെ നാട് , പ്രേമം ....എന്നിവയെക്കുറിച് ഇടക്ക് ചോദിക്കാറുണ്ടായിരുന്നു .
അവർ ഒരിക്കൽ എന്നോട് 'നീ ആരെയോ പ്രേമിക്കുന്നുണ്ടല്ലേ ' എന്ന് ചോദിച്ചപ്പോൾ ഞാൻ നാണംകെട്ടു പോയി .
കളിയ്ക്കാൻ FRIENDS വരുന്നത് വരെ മാത്രമേ ഈ സംഭാഷണം ഉണ്ടായിരുന്നുള്ളു .
ഒരു ദിവസം ഞാൻ പോകുമ്പോൾ അവർ എന്തോ വായിച്ചുകൊണ്ടിരിക്കുന്നു . ഞാൻ വെള്ളം ചോദിച്ചപ്പോൾ അവർ പുസ്തകം അവിടെ വച്ച് വെള്ളമെടുക്കാൻ പോയി .
ബല്യ ടീച്ചർ ഒക്കെ ആണ് പോലും , വായിക്കുന്ന ബുക്കിനു കവർ പോലും ഇല്ല...
ഞാൻ വെറുതെ ആ ബുക്ക് മറിച് നോക്കി .
എന്റമ്മോ ,...LIFE ഇൽ ആദ്യമായി മലയാളം SEX ബുക്ക് കണ്ട് ...
ഞാൻ ഞെട്ടിപ്പോയി .വേഗം ദൂരെ പോയി ഒരു മംഗളം നോക്കി ഇരുന്നു .
അവർ എനിക്ക് വെള്ളം തന്നു , വീണ്ടും വായന തുടർന്നു .
എനിക്ക് FULL CONFUSSION ആയി ...ഓഹ്...പ്രേമിച്ചവരല്ലേ, SO, HUSB തന്നെ വാങ്ങിക്കൊടുത്തതായിരിക്കും ...പ്രേമിച്ചവർ ഇങ്ങനെ എല്ലാം തുറന്നു പറയുന്നവർ ആയിരിക്കുമല്ലോ .
'ഞാനും പ്രേമിച്ചേ കെട്ടൂ '..എന്ന് ഒന്നുകൂടി ഉറപ്പിച്ചു ..
...കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ,ഞാൻ വീണ്ടും അവിടെ പോയി ....വായിക്കാൻ എന്തെങ്കിലും തരാൻ പറഞ്ഞു ...അവർ ചോദിച്ചു ..."ഞാൻ വായിക്കുന്ന നോവൽ ഉണ്ട് ...വേണോ ..?"
ഞാൻ- ...."ബല്യ STD ആയിരിക്കും ...എങ്കിലും താ നോക്കട്ടെ "...എന്ന് പറഞ്ഞു ....
അവർ മംഗളം തന്നു ...അകത്തേക്ക് പോയി ..
..."ഈ മംഗളം ഞാൻ വായിച്ചതാ ..."
---"അതിനുള്ളിൽ ഉണ്ട് ..."
...ഞാൻ നോക്കി ....അന്ന് കണ്ട SEX BOOK...
...ഞാൻ പുറത്തേക്കു ഓടി ...
...20 വര്ഷം കഴിഞ്ഞിട്ടും അവരോടു സംസാരിച്ചിട്ടില്ല ....അവരുടെ മകൾ ഈ ഗ്രൂപ്പിൽ ഉണ്ടാകാൻ CHANCE ഉണ്ട് .
....
അവലോകനം ;
--------------------------
ഇതു പോലുള്ള മോശം അവസരങ്ങൾ എല്ലാവര്ക്കും തരണം ചെയ്യേണ്ടി വന്നിട്ടുണ്ടാകും .
പ്രേമം & SEX ..എന്താണെന്ന് ഇപ്പോഴും പൂർണമായി എനിക്ക് അറിയില്ല .
അന്ന് , എനിക്ക് അവസരം കിട്ടിയെങ്കിലും , SEX നെ ക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണ് ഞാൻ ഓടിയത് .
ഇന്നത്തെ പോലെ SOCIAL MEDIA അന്നുണ്ടായിരുന്നെങ്കിൽ , കാര്യങ്ങളെല്ലാം വായിച്ചു പഠിച്ചശേഷം ഒന്ന് TRY ചെയ്യുമായിരുന്നു .
ചെറുപ്പത്തിൽ 'കല്യാണം' കളിക്കുമ്പോൾ , ഞാൻ ഒരു പെണ്ണിന് മാലയിട്ടു .
അച്ഛനായി നിന്ന ചങ്ക് FRIEND എന്റെ ചെവിയിൽ ചോദിച്ചു ....'സാധാരണ വിവാഹം പോലെ നീയും മാലയിട്ടു . ഇവൾ 10 മാസം കഴിയുമ്പോൾ പ്രസവിക്കുമോ ?'...അത് കേട്ട് കുറെ ദിവസത്തേക്ക് എന്റെ ഉറക്കം പോയി .
ഈ സോഷ്യൽ മീഡിയ യുഗത്തിൽ ഇങ്ങനെ ഒക്കെ ഉണ്ടാകുമോ ?..
ANYWAY , എങ്ങനെ ഒക്കെ നടന്നാലും എന്തൊക്കെ പുരോഗമിച്ചാലും ,അവസരം കിട്ടിയാലും ,,,, കാര്യത്തോടടുക്കുമ്പോൾ...ഇപ്പോഴത്തെ NEW GENERATION നമ്മുടെ കാലത്തെ പോലെ പഴേ നിലവാരമേ കാണിക്കൂ ...എന്നാണെന്റെ പ്രതീക്ഷ....

No comments:
Post a Comment