24.4.19

പീഡന പ്രതികാരം

(#MEE222....)...
പീഡന  പ്രതികാരം ;
------------------------------------
എന്ത്  ചെയ്താലും  തിരിച്  അത്  പോലെ  പ്രതികാരം  ചെയ്യാം ...
എന്നാൽ  പീഡനത്തിന്  മാത്രം  ,തന്നെ ചെയ്തത് പോലെ ,ചെയ്തവനോട് പ്രതികാരം  ചെയ്യാൻ  കഴിയില്ല .
ഇഷ്ടമില്ലാത്തവർ  ശരീരം  തൊട്ടാൽ  തന്നെ  കുളിക്കാൻ  തോന്നുന്ന  ,എനിക്കും  പീഡനം  അനുഭവിക്കേണ്ടി  വന്നിട്ടുണ്ട് .
..2011 ഇൽ  ഒരു അർദ്ധ  രാത്രി  മൂന്നാറിൽ  നിന്നും  വരുന്ന , എനിക്ക്  അടിമാലിയിൽ  നിന്നും  ആലുവ  വരെ  LIFT തന്ന  ഒരു  ക്രിസ്ത്യൻ  FAMILY...ലെ  ഒരു  സ്ത്രീ ...
എന്റെ  പ്രായമുള്ള  അവരുടെ  മകൾ  ഇതൊക്കെ കാണുന്നുണ്ടെന്നും  എനിക്കറിയാമായിരുന്നു ...BUT..എനിക്ക്  തിരിച്ചു  വരാൻ  വേറെ  വഴി  ഇല്ലായിരുന്നു ....
അതുകൊണ്ടാണ് ...പീഡന  നാട്ടുകാരോടും , പീഡകരെ  SUPPORT ചെയ്യുന്നവരോടും , പെണ്ണ്  പിടിയൻ  ദൈവങ്ങളോടും  വെറുപ്പ് ... ....WHOEVER....

...POLITICS ഒക്കെ  വരുന്നത്  പിന്നീട്  മാത്രം ...

No comments:

Post a Comment