A RPLY ; ANUBHAVAM DAA, (CURRENT LIFE.).. A RPLY; .. 1- ..ME LIVES IN A PARTY VILLAGE , SO MY FAMILY S SAFE...SO, FAMILY MATTERS വിടൂ ..... 2- ഒരു FILM ചെയ്യണമെന്ന് കുറെ ആയി വിചാരിക്കുന്നു , BUT മടി & പേടി ..... 4 YRS COLLEGE LIFE കൊണ്ട് തന്നെ PRIVACY പോയാലുള്ള LIFE നെ പറ്റി ശരിക്കും അറിയാം ...SO, ഒരു രക്ഷയും ഇല്ലെങ്കിൽ മാത്രമേ സ്വന്തം പേരിൽ FILM ചെയ്യൂ ... 3- ഞാൻ എഴുതിയ ഒരു SUSPENSE SCRIPT കണ്ടു 'ഞെട്ടിയവരാണ്' മലയാളത്തിലെ പ്രമുഖർ ... 2 HRS SCRIPT കേട്ടതിനു ശേഷം , ജിത്തു ജോസഫ് (ദൃശ്യം FAME ) മാത്രമേ ഒരു DOUBT എങ്കിലും ചോദിച്ചുള്ളൂ .... 4- എന്നോട് മാന്യമായി സംസാരിച്ചു ജയിക്കാനുള്ള വിവരം ഉള്ളവർ ഉണ്ടെന്നു തോന്നുന്നില്ല ...ഹിന്ദുക്കളിൽ കുറച്ചെങ്കിലും വിവരമുള്ള ചിദാനതപുരി ഒക്കെ എണീറ്റ് ഓടീട്ടുണ്ട് . 5- ഈയിടെ ചില FILM MAKERS ന്റെ കൂടെ ഇരിക്കുമ്പോൾ , രജനിയുടെ APPOITMENT ശരിയാക്കുന്ന ഒരുവൻ എന്നോട് , ഒരു SCRIPT എഴുതി രജനിയെ കാണിച്ചുകൂടെ എന്ന് ചോദിച്ചു .... ഒരു THEME ഉണ്ട് ...A SOCIAL AWARENESS BASED THRILLER.....'സിംഗം' TYPE POLICE STORY; " കണ്ണൂർ - THE REDFORT".... 'തെക്കു -വടക്കു ' കാര്യങ്ങളെല്ലാം വൃത്തിയായി അവതരിപ്പിക്കണം . 6- ലോകം നന്നാക്കാനൊന്നും എനിക്ക് താല്പര്യം ഇല്ലാ, എന്നാൽ നല്ലവരായി ജീവിക്കുന്നവർക്കുണ്ടാകുന്ന ഗുണങ്ങൾ, ഒന്ന് എടുത്തു കാണിക്കണം എന്നുണ്ട് . ''ദുരന്തങ്ങൾ' ദൈവത്തിന്റെ ദേഷ്യപ്രകടനം ആണ്' എന്നെങ്കിലും മനസ്സിലാക്കുക .സ്വർഗ്ഗവും നരകവും ഇവിടെ തന്നെ ഉണ്ടെന്നു അറിയാൻ 'ഭക്തരായി നടിച്ചു, ബല്യ നിലയിൽ ജീവിച്ച' ചില രാഷ്ട്രീയക്കാരുടെ 'ദുരന്ത ജീവിതം' നോക്കിയാൽ മനസ്സിലാകും . NB: മനുഷ്യനെ നല്ലവനാക്കാനാണ് മതങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് . അതിനു പറ്റുന്നില്ലെങ്കിൽ OR മതത്തിന്റെ പേരിൽ മുതലെടുക്കുന്നുണ്ടെങ്കിൽ , അതല്ല 'ദൈവമതം' എന്ന് സ്വയം ചിന്തിച്ചു കൂടെ ? ഒരു കണ്ണൂർ COMRADE നു ഒരു മതത്തോടും ദേഷ്യമോ , ഇഷ്ടക്കൂടുതലോ ഉണ്ടാകില്ല . ബല്യ ഭക്തരോട് സഹതാപം മാത്രമേ തോന്നൂ. വിവരം കുറഞ്ഞവരാണ് 'വർഗീയർ' ആകുക . ദൈവം ഉണ്ട് , അത് ഇപ്പോൾ നിലവിലുള്ള ഒരു വിശ്വാസത്തിലും പെടുന്നതല്ലെന്നു ....ആ മതങ്ങൾക്കും അതിലെ ദൈവങ്ങൾക്കും കിട്ടുന്ന പരിഹാസങ്ങളിൽ നിന്നും തിരിച്ചറിയുക . ......I NVR LIE..... 4 MORE CHK MY BLOG....
9.4.19
CURRENT LIFE

Subscribe to:
Post Comments (Atom)
No comments:
Post a Comment