9.4.19

BIKE RIDE

ഒരു മഴക്കാലത്ത് ; YAMAHA RX 100 ഇൽ ഹെൽമെറ്റ് ഇടാതെ (CAP ഉണ്ട് ) & കയ്യിൽ ലൈസൻസ് ഇല്ലാതെ ,( കഴക്കൂട്ടം(TVM ) to കണ്ണൂർ ...ONE WEEK PILGRIMAGE..) ...BIKE ഇൽ മഴ നനഞ് HEAD PHONE ഇൽ അനുമാലിക് & ഇളയരാജ SONGS കേട്ടുകൊണ്ട് , കേരളത്തിലെ എല്ലാ നാഗ ക്ഷേത്രങ്ങളിലും പോയി ......N8 2ND SHOW WITH LOW CLASS HOTEL STAY.... BAG റൂമിലേക്ക് പോലും എടുക്കാതെ BIKE ഇൽ കെട്ടിവച്ചതു കാരണം മഴ നനഞു കുറെ 'LOUIS PHILIPPE' SHIRTS മോശായീ..... ...ഭക്തൻ ഡാ ....

No comments:

Post a Comment