15.3.21

INTERNET

 Goondaism ആല്ബം

Viswa Rajan
ഒരു പുതിയ ഫോട്ടോ ചേർത്തു.

💥60 MB/s ആണ് എന്റെ INTERNET PLAN .
💥നമ്മുടെ LIFE ന്റെ ഒരു പ്രധാന ഭാഗം , ചിന്തകൾ പോലും ഇല്ലാതെ , MIND ബ്ലാങ്ക് ആയി NET LOAD ചെയ്യുന്നത് നോക്കി നിന്ന്‌ WASTE ആകുന്നു.
💥ഒരു നിമിഷം പോലും കളയാത്തവൻ രാജാടാ 💪🏽😎
'Jio 11:03 PM 30% YOUR RESULT WiFi Download Speed Upload Speed 51.25 Mbps 50.92 Mbps Network Delay NA Packet Loss ms NA % TEST AGAIN SENDoTRA to TRAI' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം
ലൈക്ക്
അഭിപ്രായം
പങ്കിടുക

അഭിപ്രായങ്ങള്‍

5.3.21

ബോറടി മാറ്റാൻ

 m

മാർച്ച് 5 9:39 PM-ന് 
Shared with പൊതുവായത്
പൊതുവായത്

കൊറോണ കാലം ...ബോറടി മാറ്റാൻ ... -
----------------------------------------------------------------------
സ്‌കൂളിൽ പോകാൻ കഴിയാതെ ബോറടിച്ചിരിക്കുന്ന കുട്ടികൾക്ക് അയൽക്കാരൻ പശുവിനെ വാങ്ങിക്കൊടുത്തു ...(ചെലവ് - 10000 ).
( ജനുവരി ) അത് കണ്ടപ്പോൾ SIS KIDS നു 3 മുയൽ വാങ്ങി ....20 ദിവസത്തിനുള്ളിൽ 3 ഉം ചത്തു ...( ചെലവ് - 15000).
ഇപ്പോൾ പ്രാവിനെ വാങ്ങാൻ നടക്കുന്നു ....പ്രാവ് (FAN TALE) നു 3000/-....
കുറഞ്ഞ വില ഉള്ളതിനെ കാണിച്ചാൽ GIFT തരാം ...

m


കൊറോണ കാലം ...ബോറടി മാറ്റാൻ ... -

----------------------------------------------------------------------
സ്‌കൂളിൽ പോകാൻ കഴിയാതെ ബോറടിച്ചിരിക്കുന്ന കുട്ടികൾക്ക് അയൽക്കാരൻ പശുവിനെ വാങ്ങിക്കൊടുത്തു ...(ചെലവ് - 10000 ).
( ജനുവരി ) അത് കണ്ടപ്പോൾ SIS KIDS നു 3 മുയൽ വാങ്ങി ....20 ദിവസത്തിനുള്ളിൽ 3 ഉം ചത്തു ...( ചെലവ് - 15000).
ഇപ്പോൾ പ്രാവിനെ വാങ്ങാൻ നടക്കുന്നു ....പ്രാവ് (FAN TALE) നു 3000/-....
കുറഞ്ഞ വില ഉള്ളതിനെ കാണിച്ചാൽ GIFT തരാം ...

28.11.19

shaishavam

raja shaIshavam-

party graamathil janichu...,
chuttilum partykkaar maathram,
DADS BRO PARTY NETHAAVAAYIRUNNU. SO,RAATHRIVARE VEETTU MUTTATHU PARTY KAARYANGALLUM NAATTILE KAARYANGALUM CHARCHA CHEYUMAAYIRUNNU.
MARANAM ENTHENNU KETTARIVU MAATHRAME UNDAAYIRUNNULLU. ORMAYIL AADYAM KETTA MARANAM 'cheemeni koottakkola' AAYIRUNNU.ANNU MUTHAL congresskarodu veruppaanu.

VEETTILE BOOKS KONDAANU NATTIL ORU LIBRARY THUDAGIYATHU.ENKILUM COMMUNIST BOOKS ONNUM VAAYICHILLA. VAIKUNNERA CHARCHAKALIL COMMUNISATHINTE ELLAA KAARYANGALUM DIVASENA KELKKUNNATHU KAARANAM NJAAN COMMUNISTS BOOKS ONNU POLUM ETHUVARE VAAYICHITTILLA.

PAKAL SAMAYANGALIL KAADUPIDICHA VAYIYA ORU PARAMBILE BALLYA VEETTL NJAAN,ACHACHAN,AMMAMA....MAATHRAM. PARAMBIL THEKKU BHAGATHU ORU AMBALAM POLE ONNU KAADUPIDICHU KIDAKKUNNU.
ADUKKALA BHAAGATHU MAATHRAM NERE KAANAAN KAZHIYUNNA 3 VEEDUKAL UNDAAYIRUNNU.ORAAL KALLARA KETTI ATHIL THANNE JEEVICHU MARANAM KAATHU KIDANNIRUNNU. ATHE SIDE IL THANNE VARSHATHIL THEYYAM ULLA KAAVU UNDAAYIRUNNU.PARAMBIL NELLIKKA ....MAnGA....ELLAAM UNDAAYIRUNNUVENKILUM ACHACHANE PEDICHU KUTTIKAL AARUM PARAMBIL KAYARILLA.... CHEETHA PARAYUNNA MUTHIRNNAVARODU POLUM THALLU KOODAAN THUDANGIYAPPOL VAYALIL POYULLA KALIYUM NINNU.
  

FRIENDS

MY FRIENDS;
-------------
NJAAN PANDU SWANTHAM PERIL 'RMP'S CRICKET' NADATHI CASH UNDAAKKAAN SRAMICHU.
ANNU KOODE UNDAAYIRUNNA 2 PER ENNU SWANTHAM PERIL BUISNESS NADATHUNNU.

ENGINEERING TIME IL SUPPLY ADIKKUNNA FRIENDS NU PASS AAYAVARUM SUPPLY ADICHAVARUM PADIPPICHU KODUKKAAN ORU STHAPANAM THUDANGI.
( MAGAD.....EPPOL ATHILLENNU THONUNNU..).....
COLLEGE VIDUM VARE ARIYUNNAVAR ENGANE FREE AAYI PADIPPICHU KODUKKUM...
BYJU MATHS AVANTE STYLE IL NALLA REETHIYIL PADIPPIKKUMAAYIRUNNU.
AVAN ATHOKKE NALLA REETHIYIL MARKET CHEYTHU SWANTHAM PERIL BYJU'S APP UNDAAKKI BALLYA PANAKKAARANAAYI...( 35000 KODI TURN OVER ),

ATHU POLE MATTORUVAN SWANTHAM PERIL BUILDER AAYI TVM & TCR BASE AAYI 5O NUN ADUTHU FLATS UNDAAKKI VILKKUNNU....( 10000 KODI TURN OVER ).

7.11.19

LATEST രാജ

LATEST  രാജ ;
---------------
മംഗലശ്ശേരി തറവാട്ടിൽ നിന്നാണ് NURSERY & LP ക്ലാസ് പഠിച്ചത് .അരിയിൽ സ്‌കൂളിൽ 1-4 വരെ പഠിച്ചു.
2 KM ദൂരെയാണ് സ്‌കൂൾ.
10 മണിക്ക് സ്‌കൂൾ തുടങ്ങിയാലും 10:30 ക്ക് മാത്രമേ ഞാൻ എത്തുകയുള്ളൂ.
 ദിവസേന LATE ആയി വരുന്നതിന്റെ കാരണം ഒരിക്കൽ എല്ലാ മാഷമ്മാരും ഒരുമിച് ചോദിച്ചു ..., എനിക്ക് കാരണം ഇല്ലാത്തതിനാൽ , ഞാൻ കരഞ്ഞു ...
പോട്ടേ , സാരമില്ല ... എന്ന് പറഞ് എന്നെ ആശ്വസിപ്പിച്ചു.
ഇന്നുവരെ ആരും ഞാൻ LATE ആകുന്നതിന്റെ കാരണം ചോദിച്ചിട്ടില്ല... FRIENDS പോലും ....
പന്നീട് എപ്പോഴും 10:30 ക്ക് ഞാൻ എത്തിയതിനു ശേഷം മാത്രമേ ക്ലാസ് തുടങ്ങാറുള്ളു.
(...ഞാൻ LATE ആകുന്നതിന്റെ പിന്നിലെ കഥ പിന്നീട് പറയാം.... അതൊരു ആത്മഹത്യ യിലാണ് അവസാനിച്ചത്...).

4 കഴിഞ് ഞാൻ വിളയാങ്കോട് DAD ന്റെ കൂടെ താമസിച് 5-7 പിലാത്തറ UP യിൽ പഠിച്ചു.

8-10 തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഇൽ പഠിച്ചു.
....ആ സമയം ചിലപ്പോൾ മംഗലശ്ശേരിയിൽ നിന്നാണ് തളിപ്പറമ്പ സ്‌കൂളിൽ പോയിരുന്നത്.

അവിടെ 9 ന് ക്ലാസ് തുടങ്ങുമെങ്കിലും ഞാൻ 10 ന് മാത്രമേ ക്ലാസ്സിൽ കയറാറുള്ളൂ.

PDC പയ്യന്നൂർ കോളേജിൽ ..... തോന്നുമ്പോൾ ക്ലാസ് ഇൽ കേറും ,

എഞ്ചിനീയറിംഗ് കോളേജിൽ എന്റെ ക്ലാസ് ഏതെന്ന് ആർക്കും അറിയിലായിരുന്നു....

എഞ്ചിനീയറിംഗ് ട്രെയിനീ AE ആയി WESTERN INDIA യിൽ പോയപ്പോൾ FIRST SHIFT 7:30 ക്ക് തുടങ്ങുമെങ്കിലും എന്റെ SHIFT TIME 8:30 -5 PM ആയിരുന്നു.

,,,,,LATE ആ വന്താലും LATEST ആയി വരുവേൻ ,,,,.



ബഡായ് RAJA

15000 വാടക കൊടുക്കുന്ന (AC ROOM) വീട് ഉണ്ടായിട്ടും, അടുത്തുള്ള 5 STAR ഹോട്ടൽ ലെ SUIT ROOM ( @ 5000 + TAX ) ഇൽ ഇടക്ക് ഒറ്റയ്ക്ക് പോയി താമസിക്കാറുണ്ടായിരുന്നു.






SUITE ROOM ലും യോഗ മുടക്കാറില്ല....,

-----------------------------------------------------------------------------------------------------------------



ഒരു SUNDAY,
പയ്യന്നൂരിലെ OLD ബ്ലേഡ്-5 റേഷൻ SHOP OWNER ,,,,,LOVER ചതിച്ചപ്പോൾ നാടുവിട്ട് EKM വന്നപ്പോൾ , KSRTC STAND നു അടുത്ത് ലുങ്കി ഉടുത്തു 'FIRE MAGAZINE ' വാങ്ങുന്ന എന്നെ കണ്ടു.

രാജ- " വീട് പനമ്പള്ളി നഗറിൽ ആണ് 1  KM ദൂരം ഉണ്ട്. 
SO , ഇന്നലെ FILM കണ്ട് അടുത്തുള്ള LUCIYA INTERNATIONAL ഇൽ ആണ് താമസിക്കുന്നത്"...... എന്ന് പറഞ്ഞപ്പോൾ അവൻ ചിരിച്ചു .
ഹോട്ടൽ റൂമിലെ FRIDGE ഇൽ ബിയർ, കോള.....ഉണ്ട് വാ കുടിച്ചു വരാം ......എന്ന് പറഞ്ഞു അവനെ കൂട്ടി റൂം തുറക്കുമ്പോഴേക്കും അവൻ ഓടി പോയി.
.....ഇന്നവന് EKM 3 ഹോട്ടൽസ് ഉണ്ട്..... 
  
.....ഇങ്ങനുള്ള എന്റെ LIFE STORY കേട്ടാൽ ആരും ഞെട്ടും..........എല്ലാവരും 'ബഡായ്' ആണെന്ന് വിചാരിക്കുന്നതുകൊണ്ടാണ് ബ്ലോഗ് ഇൽ ആ കാര്യം അറിയുന്ന ഒരാളുടെ പേര് കൂടി പറഞ്ഞുകൊണ്ട് സംഭവങ്ങൾ പറയുന്നത്...........