തള്ളൽ രാജ ;
--------------------
ജീവിക്കാൻ പണം കിട്ടാൻ ഒരു ജോലി വേണം .
നേടിയ വിദ്യാഭ്യാസം കൊണ്ട് നാട്ടിൽ തന്നെ ഒരു ജോലി ആണ് മിക്കവരുടെയും സ്വപ്നം .
ഉള്ള ജോലിയിൽ അഭിമാനിക്കുന്നവരെ എനിക്ക് RESPECT ആണ് .
WIP ഇൽ ഉണ്ടായ ജോലി കൃത്യം 1 വര്ഷം ആയപ്പോൾ ,എറണാകുളം ജോലി കിട്ടി എന്ന് കളവു പറഞ്ഞു അങ്ങോട്ട് പോയവനാണ് ഞാൻ .
ധൈര്യത്തിന് കൂടെ കോളേജിൽ JUNIOR ആയ ഒരു ഭീകരനെയും കൂട്ടി .
(അവനിന്നു ഗൾഫിൽ ബല്യ പ്രൊഫസർ ആണ് ).
അങ്ങിനെ നാട് വിടാൻ കുറേ കാരണങ്ങൾ ഉണ്ടായിരുന്നു . അതൊക്കെ പിന്നെ പറയാം ....
JOB & FRIENDS;
പണമുണ്ടാക്കാൻ 2 വഴികൾ ,..HARDWORK & SMART WORK ,,
HARD ആയ SMART WORK ആണ് എനിക്കിഷ്ടം .
MY LIKE-
1-മറ്റുള്ളവർ HOBBY ആയി ചെയ്യുന്നത് , ജോലി ആയി ചെയ്യാനാണ് എനിക്കിഷ്ടം .
2-പുതിയ ആൾക്കാരെ പരിചയപ്പെടാൻ കഴിയുന്ന MARKETING ആണ് എനിക്കിഷ്ടം .
ഞാൻ പറഞ്ഞ എന്റെ കാര്യങ്ങൾ മാത്രം വിശ്വസിച്ചു വര്ഷങ്ങളായി എന്റെ FRIENDS LIST ഇൽ ഉള്ള ഒരു വലിയ TEAM ഉള്ളതിനാൽ എനിക്ക് മോശം എന്ന് തോന്നിയവരെ എന്തെങ്കിലും കാരണം ഉണ്ടാക്കി ഉടക്കി ഒഴിവാക്കലാണ് ഇപ്പോൾ HOBBY.
(FB യിൽ 1000 FRIENDS ഉള്ളത് 400 ആക്കി ....REAL LIFE ഇൽ അതിലും കൂടും ..)
ഇവിടെ ഇതൊക്കെ പറയാൻ കാരണം എന്തെന്നാൽ , ചെയ്യുന്ന ജോലി മോശമാണെന്നു തോന്നിയതുകൊണ്ടാണോ ...?...അല്ല എന്റെ മുന്നിൽ INFERIORITY തോന്നിയതുകൊണ്ടാണോ എന്നറിയില്ല .... ഞാൻ വർഗീയ കാര്യങ്ങൾ SHARE ചെയ്യാറുള്ള ഒരു FRANKO TEAM എന്നോട് CURRENCY TRADING ന്റെ കാര്യം പറയാൻ തുടങി.
ആദ്യമൊക്കെ ഞാൻ JUST AVOID ചെയ്തു ,,,, അപ്പോൾ അതൊന്നും എനിക്കറിയില്ലെന്നു തോന്നിയപ്പോൾ അവൻ കുറച്ചു OVER ആയി .
എന്റെ മുന്നിൽ അവൻ SUPERIOR ആണെന്ന് അവനു തോന്നിത്തുടങ്ങി .....അവനു സമാധാനം ആയിക്കോട്ടെ എന്ന് വച്ച് ഞാൻ ഒന്നും മിണ്ടിയില്ല .
അപ്പോൾ അവൻ,
"കണ്ണൂർ കമ്മ്യൂണിസ്റ്സ് എല്ലാം ഇങ്ങനെ ലോകം കാണാത്ത കിണറ്റിലെ താവളകളാണെന്ന്" പറഞ്ഞു .
അതോടെ എന്റെ വിധം മാറി .
ഞാൻ അവനെ നാണംകെടുത്തി ....എന്റെ കാലു പിടിക്കാൻ പോലും തയ്യാറായ അവനെ ഞാൻ നിഷ്കരുണം ഒഴിവാക്കി ...ചില കാര്യങ്ങളിൽ ഞാൻ അങ്ങിനാ ...രാജ ഡാ ......നല്ലവരോട് മാത്രം 'NO ജാഡ '......
ഇനി നിങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ നടന്ന കാര്യം പറയാം ;
എന്താണ് CURRENCY TRADING-
...
GIVE & TAKE ...ആണ് എല്ലാ വ്യാപാരത്തിന്റെയും അടിസ്ഥാനം .
RESPECT കിട്ടണമെങ്കിൽ , RESPECT കൊടുക്കണം ....,
അടി കിട്ടണമെങ്കിൽ , അടി കൊടുക്കണം ,
പെണ്ണിനെ കിട്ടണേൽ , അവളെ ഒഴിവാക്കണം ...(എന്ന് നടിക്കുകയെങ്കിലും വേണം ...)..
SO, പണം ഉണ്ടാകണമെങ്കിൽ ....പണം കളയണം ...,
അതാണ് CURRENCY TRADING.....
പെട്രോൾ പോലുള്ളവ വാങ്ങാൻ ലോകത്തിനു പൊതുവായ ഒരു CURRENCY ഉണ്ടാകണം .....സാധാരണയായി വ്യാപാരം US DOLLAR ഇൽ ആണ് നടക്കുക .
ഇന്ത്യ US DOLLAR വാങ്ങുമ്പോൾ അതിന്റെ വില കൂടുകയും , ഇന്ത്യൻ CURRENCY യുടെ വില കുറയുകയും ചെയ്യുന്നു .
ലോകത്തിലെ എല്ലാ CURRENCY യുടെയും വില ഇങ്ങനെ ചെറിയതോതിൽ മാറിക്കൊണ്ടിരിക്കും .
കുറഞ്ഞ വില ഉള്ളപ്പോൾ വാങ്ങുകയും വില കൂടുമ്പോൾ വിൽക്കുകയും ചെയ്യുന്നതാണ് സാധാരണയുള്ള CURRENCY TRADING.
മാസത്തിൽ ചെറിയ തോതിൽ വില കൂടുമ്പോൾ , കയ്യിലുള്ളത് വിൽക്കുക .
വലിയ CASH ഉള്ളവർക്ക് ഇങ്ങനെ ചെറിയ RISK എടുത്തു പണമുണ്ടാക്കാം .
ഇതുപോലെ പലസ്ഥാപനങ്ങളുടെയും SHARE വാങ്ങി - വിൽക്കുകയാണ് സാധാരണക്കാരുടെ ബല്യ ONLINE TRADING...
ബാങ്കിൽ CASH ഇടുന്നതാണ് ഇങ്ങനെ ഉള്ളവർക്ക് പറ്റിയ പണി .... 5 വർഷം കൂടുമ്പോൾ ഇരട്ടി ആകും ....NO RISK...
എന്നാൽ , SMART ആയവർ കൂടുതൽ RISK ഉള്ള പണി ചെയ്യും .
...കിട്ടിയാൽ ഊട്ടി ....ഇല്ലെങ്കിൽ ചട്ടി ....വെറും ഭാഗ്യപരീക്ഷണം ....
അങ്ങിനെ ഉള്ളവർ ചെയ്യുന്നതാണ് CURRENCY PAIR TRADING.
CURRENCY കൾ തമ്മിലുള്ള VALUE ആഴ്ചയിൽ ചെറിയ വ്യത്യാസം (10 POINT) ഉണ്ടാകുമ്പോൾ ,
ഏകദേശം ഒരേ പോലെ വില വ്യത്യാസം ഉണ്ടാകുന്ന USD,EUR,GBP....തുടങ്ങിയവയുടെ PAIRS ന്റെ VALUE ഒരു ദിവസം തന്നെ 200 POINT വരെ വ്യത്യാസപ്പെടും .
നാളെ EUR / USD PAIR ന്റെ വില കൂടുമോ കുറയുമോ .... എന്ന് ഏകദേശം 'അറിയാവുന്നവന് ' മാസങ്ങൾ കൊണ്ട് തന്നെ പണമുണ്ടാക്കാൻ കഴിയും .
TRADING രാജ -
2012 ഇൽ എറണാകുളം എന്റെ FLAT ഇൽ താമസയ്ക്കാൻ വന്ന FRIEND ,,,,,,അടുത്ത FLAT ലെ SINGAPORE TEAM ഇൽ നിന്നും CURRENCY TRADING പഠിച്ചു...M TECH കാരനും SSLC ക്കാരനും ഒരു പോലെ TRADING തുടങ്ങി . വെള്ളടിക്കുമ്പോൾ പോലും TRADING ന്റെ കാര്യങ്ങൾ മാത്രം പറയുന്നത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു .
അത് FRIENDS നോട് പറഞ്ഞപ്പോൾ ,
" ഇതൊക്കെ വിവരമുള്ളവർക്കു പറഞ്ഞതാ , നിനക്ക് അല്ലാ..".
ഞാൻ TRADING പഠിക്കാൻ തുടങി ...കൃത്യം 10 TH DAY ...നാളത്തെ EUR / USD CURRENCY CHART ,,,' തലേന്ന് ഒരു FB TRADING GROUP ഇൽ POST ചെയ്തു ...FRIENDS നോട് പറഞ്ഞു ...
ആരും MIND ചെയ്തില്ല ...
പിറ്റേന്ന് ഞാൻ പറഞ്ഞത് പോലെ ത്തന്നെ നടന്നു.
ഞാൻ 90 POINT കൂടും എന്ന് പ്രവചിച്ചപ്പോൾ , ശരിക്കും 110 POINT കൂടിയിരുന്നു..
ഒരു POINT കൂടും എന്ന് ഉറപ്പുണ്ടേൽ ഒരു മാസം കൊണ്ട് കോടീശ്വരൻ ആകാൻ കഴിയുന്ന TRADING അങ്ങിനെ രാജ പൊളിച്ചടുക്കി .
ആദ്യം FLUKE (ഭാഗ്യം) എന്നൊക്കെ പറഞ്ഞ FRIENDS ....പിന്നെ എന്നോട് TRADING കാര്യങ്ങൾ പറയാതായി .....എല്ലാരേയും ഞാൻ MAXIMUM INSULT ചെയ്തു ...
പിന്നീട് TRADING GROUPS ഇൽ ലോകത്തിലെ ബല്യ TEAMS നെ പുച്ചിക്കൽ ആയിരുന്നു HOBBY.
ആദ്യം FB യിൽ POST ചെയ്തത് മാത്രം ഇപ്പോഴും കാണാൻ ഈ LINK ഇൽ പോയാൽ മതി .
FB യിലെ TRADING GROUP;
( https://www.facebook.com/groups/tradingclinic/?ref=share ),
ഈ LINK ഇൽ CLICK ചെയ്താൽ ഈ ഗ്രൂപ്പ് കാണാം.
അതിൽ JOIN REQUEST കൊടുക്കുക.
നിങളുടെ PROFILE നോക്കി TRADING ന് പറ്റിയ STD ഉണ്ടോ എന്ന് നോക്കി , ഒരു ദിവസത്തിനുള്ളിൽ REQUEST ACCEPT ചെയ്യും.
അങ്ങിനെ ഗ്രൂപ്പിൽ കേറിയാൽ SEARCH BOX ഇൽ 'RAJESH’ എന്ന് TYPE ചെയ്താൽ ഇങ്ങനെ എന്റെ കുറെ POSTS കാണാം.
അത് ഓരോന്നും OPEN ചെയ്തു നോക്കുക....
ഞാൻ ഇവിടെ പറഞ്ഞതൊക്കെ സത്യം ആണെന്ന് കാണാം.
ലോകം അസാധ്യമായി കരുതിയ TRADING ന്, വെറും 10 ദിവസം കൊണ്ട് SOLUTION കണ്ടെത്തിയ RAJA RAJ പിന്നീട് TRADING നിർത്താനുണ്ടായ കാരണങ്ങൾ മറ്റൊരു POST ഇൽ പറയാം .
മോശം നാട്ടിലെ ആൾകാർ ചാകും ....ചാകട്ടെ ....എങ്കിലും 2018 ഇൽ തെക്കൻ കേരളത്തിൽ ഉണ്ടായത് പോലെ , 2019 ഇൽ വടക്കൻ കേരളത്തിലെ പാർട്ടി ഗ്രാമങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ ....( പാർട്ടി ഗ്രാമങ്ങളിൽ മാത്രം ....)
അതെല്ലാം പുനർനിർമ്മിക്കാൻ ആവശ്യമായ കോടികൾ ഉണ്ടാക്കാൻ വേണ്ടി 100 $ RAJA RAJ TRADING ACCOUNT ഇൽ ഇട്ടു വച്ചിരുന്നു.
........I NVR LIEEEEE......
NB:
......ഇതൊക്കെ ഇത്ര വിശദമായി പറയുന്നതെന്തെന്നാൽ ,
കുറച് മാസം മുന്നേ ഒരുവനുമായി ഒരു POST ന്റെ പേരിൽ ഒടക്കേണ്ടി വന്നു.
എന്നെ വര്ഷങ്ങളായി അറിയുന്നവർക്ക് എന്റെ സ്വഭാവം അറിയാം.
എന്നാൽ FRIEND ന്റെ FRIEND ആയിട്ടുള്ളവർക്ക് ഞാൻ നുണപറയാറില്ലെന്ന് അറിയണമെന്നില്ല.
കുറച് മാസങ്ങൾക്ക് മുന്നേ ഞാൻ GOOGLE ADSENSE ന്റെ കാര്യം പറഞ്ഞപ്പോൾ ,
എനിക്ക് ADSENSE AC ഇല്ലെന്നും ഉണ്ടെങ്കിൽ തന്നെ ഇതുവരെ 200 $ കിട്ടിയിട്ടില്ലെന്നും , കിട്ടിയെന്നു തെളിയിക്കുകയാണെങ്കിൽ 2 LAKH തരാം എന്നും ഒരുവൻ പറഞ്ഞു.
ഒരു INTERNET CAFE യിൽ കയറി ഞാൻ എന്റെ ADSENSE ACCOUNT & അതിൽ ഒരു ബ്ലോഗിന് കിട്ടിയ 294 $ ഉം കാണിച്ചു കൊടുത്തെങ്കിലും ,അവൻ എന്തൊക്കെയോ മണ്ടത്തരങ്ങൾ പറഞ്ഞോണ്ടിരുന്നു.
ADSENSE AC ഇതുവരെ കണ്ടിട്ട് പോലും ഇല്ലാത്തവനോട് കൂടുതൽ പറഞ്ഞിട്ട് കാര്യം ഇല്ലെന്നതിനാൽ , ഞാൻ AC DETAILS അവനുള്ള ഗ്രൂപ്പിൽ ഇട്ടു .
( https://rajapuranam.blogspot.com/2018/11/adsense-bet.html)
അതിന് ശേഷം അവൻ ആ ഗ്രൂപ്പിൽ ഒരു വാക്ക് മിണ്ടിയിട്ടില്ല.
SO , അറിയാത്ത കാര്യങ്ങളിൽ ആരോടും വാശി പിടിച്ചു നാണംകെടാതിരിക്കുക.
...DNT UNDERESTIMATE ANYBODY ...

No comments:
Post a Comment