[6:18 AM, 9/25/2019] Jsl US: Engg collegil nintey kadam theerkkaan nan paisa thannathu nee marakkathirunnaal mathi 😀
[11:25 AM, 9/25/2019] RajaRaj: കടം തിരിച്ചു ചോദിക്കുന്നവർ അറിയാൻ ;
----------------------------------------
കോളേജിലെ കടം തീർക്കാൻ 'നീ എന്തോ തന്നു' എന്നല്ലാതെ എത്രയെന്നു പോലും ഞാൻ ഓർമ്മിച്ചു വച്ചിട്ടില്ല ....ബെർതെ MEMMORY SPACE WASTE ആക്കുന്നതെന്തിന് ....(SILLY MATTERS ഡാ)..നീ ഓർമ്മിച്ചോ....UNUSED കുറെ ഉണ്ടാകുമല്ലോ ??
ANYWAY ....CONGRATS ....
COZ ..., ഞാൻ നല്ലവരോടേ പണം വാങ്ങാറുള്ളു ...ഞാൻ നിന്നോട് പണം വാങ്ങിയതിൽ നിന്നും തന്നെ നീ ഒരു നല്ലവനാണെന്നു തെളിഞ്ഞിരിക്കുന്നു ....
ഉദാഹരണം :
എന്റെ FRIEND 500 കോടി FOREX TRADER (തെക്കൻ) നെ അറിയുമല്ലോ ....(..ചില സാങ്കേതിക കാരണങ്ങളാൽ ഇപ്പോൾ ഒളിവിലാണ്..).
എറണാകുളം എന്റെ FLAT ഇൽ താമസിക്കാൻ വന്നപ്പോൾ , അടുത്ത ROOM ഇൽ ഉണ്ടായിരുന്ന സിങ്കപ്പൂർ TEAM ആണ് അവനെ FOREX TRADING പഠിപ്പിച്ചത് .
അവൻ കോടികൾകൊണ്ട് TRADE ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ 2 വർഷത്തോളം ഞാൻ താമസിച്ച വീടിന്റെ RENT (MONTHLY 15000/ -) & SOUTH INDIA FULL TOUR അടിക്കൽ ..., എന്റെ വീട്ടിൽ എല്ലാവർക്കും 10000 വിലയുള്ള ഓണക്കോടി .... ഒക്കെ തന്നിട്ടും ....,അവനോടു ഞാൻ പണം കടം ചോദിച്ചിട്ടില്ല.
എവിടേലും പോകുന്നു എന്നവനോട് പറഞ്ഞാൽ , POCKET ഇൽ ഉള്ളത് എത്രയെന്ന് നോക്കാതെ തരും ....( 2000-10000) ...,പിന്നെ ഞാൻ അവനോടു പറയാതെ പോകാൻ തുടങ്ങി ...
BUT , അവൻ എന്നോടും നുണപറഞ്ഞെന്ന് തെളിഞ്ഞപ്പോൾ തന്നെ ഞാൻ ഒഴിവാക്കി.
ഇപ്പോഴും എന്നോട് മാത്രം CONTACT ഇല്ല.
.....ഒറ്റ FLAT - 2 മുറി .....ഡാ ...
പണം == വിശ്വാസം ;
----------------------
പണം കാര്യസാധ്യത്തിനുള്ള ഒരു MEDIUM മാത്രം ആണ് .
'കാര്യം നടക്കണം' എന്നല്ലാതെ പണത്തിന്റെ മൂല്യത്തെക്കുറിച്ചു ഞാൻ ചിന്തിക്കാറില്ല ...അത് ആവശ്യത്തിനനുസരിച്ചു മാറിക്കൊണ്ടിരിക്കും .
പിച്ചക്കാരന് കിട്ടുന്ന 10 രൂപയുടെ വില അംബാനിക്ക് വെറുതെ 1000 കോടിയെക്കാൾ വലുതാണെന്ന് അവരുടെ മുഖഭാവം കണ്ടാൽ മനസ്സിലാകും.
FRIENDS ആണെങ്കിലും നല്ലവരോട് മാത്രമേ കടം ചോദിക്കാറുള്ളു .....FRIENDS അല്ലെങ്കിൽ ,നേരിട്ട് ചോദിക്കുന്നതിനു പകരം FRIENDS ന്റെ കയ്യിൽ കത്ത് കൊടുത്തു വിടലാണ് എന്റെ ഒരു രീതി .
നാട്ടിൽ FRIENDS അല്ലാത്ത ഒരാൾക്ക് മാത്രമേ കടം ഉള്ളു........ നേരിട്ട് ചോദിക്കാതെ എന്റെ ACCOUNT ഇൽ പണം ഇട്ടത് ....WOODLEXXXXX...HAJJI...8000/- only ( SO, ഇപ്പോഴും ഒളിച്ചു നടക്കുന്നു ....).
നേരിട്ടറിയാത്തവരിൽ തൃപ്പൂണിത്തുറ രാജ (അഞ്ജൻ വർമ്മ -6000 /-FRIEND ന്റെ CAR INSTALMENT കൊടുക്കാൻ )..മുതൽ ഗുരുവായൂർ CONTABLE (100/-FILM കാണാൻ വാങ്ങി ,,,100 + MILKY BAR 6 മാസത്തിനു ശേഷം തിരിച്ചു കൊടുത്തു ) വരെയുണ്ട് .
വിശദമായി പിന്നെ പറയാം .

No comments:
Post a Comment