ചിക്കൻ & ചെക്കൻ ;
---------------------------------
എനിക്ക് 5 SISTERS.....എല്ലാവരുടെയും ഏക BRO ...( വേറെ ആരും BRO എന്ന് വിളിക്കുന്നത് പോലും ഇഷ്ടം അല്ല .)
കെട്ടാൻ TIME ആയില്ലെന്നു പറഞ്ഞു ... പറഞ്ഞു AGE 35 OVERRRR ആയി .
ഒരു CSN ഇങ്ങോട്ട് പ്രേമിച്ചതു FAMILY യിൽ എല്ലാരും അറിഞ്ഞിരുന്നു ...
( ഇതൊന്നും ആരും വിശ്വസിക്കില്ല എന്നതിനാൽ PROOF നു വേണ്ടി അവൾ അയച്ച MSG ഒരു BLOG ആക്കിയിട്ടുണ്ട് .)
ആ പെണ്ണിന് ഇപ്പോൾ 2 KIDS ആയി .
എന്നിട്ടും ഞാൻ 'പുര നിറഞ്ഞു' നിൽക്കുന്നതിന്റെ കാരണം ആർക്കും അറിയില്ല ...( എനിക്കും )..,
അങ്ങിനെയിരിക്കെ കുറച്ചു ദിവസമായി എന്നെ ഒരു SIS വീട്ടിലേക്കു വിളിക്കുന്നു ...
ഇന്ന് പോയി ...
...ചിക്കനൊക്കെ തന്നതിന് ശേഷം ഞാൻ പോകാനിറങ്ങിയപ്പോൾ ഒരു പെണ്ണിന്റെ ഫോട്ടോ കാണിച്ചു .
എവിടെയോ കണ്ടത് പോലെ .... ഒരു നല്ല പെണ്ണ് .
അവൾ SIS ന്റെ FRIEND ആണ് പോലും ...
കൂടെ WORK ചെയ്യുന്നതാണ് പോലും ...
അവൾക്കു എന്നെ അറിയാം പോലും ....
എന്റെ കോളേജിലാ പഠിച്ചത് പോലും ...
എന്നെക്കുറിച്ചു കുറേ കേട്ടിട്ടുണ്ട് പോലും ...
(...കേട്ടതൊന്നും സത്യമല്ല ഇന്ന് അവളോട് പറയാൻ പറഞ്ഞു ...)..
എന്റെ SIS എന്നെക്കുറിച്ചു കുറേ 'പൊക്കിപ്പറഞ്ഞിട്ടുണ്ട്' പോലും ....
(ഉള്ളത് പറഞ്ഞാൽ തന്നെ പൊക്കലാണെന്നേ തോന്നൂ ...)
എന്നിട്ടു അവളുടെ കഥ പറഞ്ഞു ;
GOVT JOB ഉള്ള എഞ്ചിനീയർ ..
DAD നു അറിയുന്ന FAMILY ക്കു പെണ്ണിനെ ഇഷ്ടമായി .
വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഇഷ്ടമില്ലാത്ത ഒരാളെ MARRIAGE ചെയ്തു .
FIRST WEEK ഇൽ തന്നെ HUSB ക്കു എതിരെ RAPE ATTEMPT CASE കൊടുത്തു ....DIVORCE ആയി .
...തൊടാൻ സമ്മതിക്കാത്തതിനാൽ അവൻ കേറി പിടിച്ചതുകൊണ്ടാണ് RAPE CASE കൊടുത്തത് പോലും .....( ..അപ്പോൾ FRESH ആണ് ...).
നേരിട്ടറിയുന്ന ആരെയെങ്കിലും ഇഷ്ടമായാൽ മാത്രം ഇനി MARRIAGE.
ഞാൻ -...OKK...അവളെ ഞാൻ ഉപദേശിച്ചു MARRIAGE നു സമ്മതിപ്പിക്കണം ...അല്ലെ ...?
ഞാൻ സാധാരണ തെക്കൻ GALS നെ മാത്രേ ഉപദേശിക്കാറുള്ളു ...
എങ്കിലും നോക്കാം ...
FB ID താ ....ഞാൻ ഒന്ന് മുട്ടി നോക്കട്ടെ ....
SIS- FB ഒന്നും വേണ്ട ...നേരിൽ പോയി കാണണം ...
ഞാൻ - ഒരു DIVORCEE യെ ഞാൻ കാണുന്നത് ശരിയല്ല ....എങ്കിലും നോക്കാം ...
SIS- ചേട്ടൻ എപ്പോ MARRIAGE ചെയ്യും ?
ഞാൻ - കുറച്ചു (പേരുടെ) പണി കൂടി തീർക്കാനുണ്ട് ...2021 ഇൽ കെട്ടും ...
SIS- അപ്പോൾ അവളെ ഒന്ന് പരിഗണിക്കുമോ ?
ഞാൻ - അപ്പോൾ നോക്കാം ...
SIS-..അവൾ ഇനി വേറെ MARRIAGE ചെയ്യില്ലെന്ന് ഉറപ്പാണ് .
SO, ഇത് ഞാൻ അവളോട് പറയട്ടെ ....
ഞാൻ - വേണ്ടാ ....
ഉടൻ തന്നെ വണ്ടി എടുത്തു കുപ്പം പുഴയുടെ അരികെയുള്ള വഴിയിലൂടെ പ്രകൃതി സൗന്ദര്യം ആസ്വദിച് , എങ്ങോട്ടെന്നില്ലാതെ പോകുമ്പോൾ ,
എനിക്ക് ഒരു രണ്ടാം കെട്ടുകാരിയെ SELECT ചെയ്ത SIS നെ 'എന്ത് കാരണം പറഞ്ഞു ഒഴിവാക്കും ' എന്നത് മാത്രമായിരുന്നു ചിന്ത ......

No comments:
Post a Comment