🍻മദ്യ രാജ് ;🤪🍺
——————————-
ആരോഗ്യകരമായ ABNORMALTY ആണ് ഭക്തി’ എങ്കിൽ, അതെ അവസ്ഥയിലേക്കുള്ള അനാരോഗ്യകരമായ SHORTCUT ആണ്
മദ്യപാനം .
ശബരിമല തീർത്ഥാടനം അനുകരിച്ചു മലയാറ്റൂർ മല കയറുന്നതു മദ്യലഹരി പോലുള്ളൊരു അനാരോഗ്യ ഭക്തിരസം ആണ്.
( അതിന്റെ കാരണങ്ങൾ BLOG ഇൽ പറഞ്ഞിട്ടുണ്ട്...CHK IT )
1- College Time ഇൽ മാഹീ മദ്യക്കടത് രാജ ഡാ ,
2- GOLCONDA BRANDY, GREEN LABEL & 8PM whiskey... മാത്രമേ COLLEGE TIME ഇൽ കുടിച്ചിട്ടുള്ളു ...,
3- ഇപ്പോഴും ഒറ്റയ്ക്ക് 1 BEER അടിച്ചാൽ kik ആകുന്ന PURE BLOOD ഉള്ളവൻ RAJ,
4-. 2018 ഇൽ BANGALORE ഇൽ ഒരു FRIEND ന്റെ കൂടെ ANTIQUTY FULL കഴിച്ചപ്പോൾ ,
LIFE ഇൽ ആദ്യമായി വാള് വെച്ചു. ബോധം പോയി , HOTEL SECURITY ഹോട്ടൽ ലെ SPARE KEY കൊണ്ട് റൂമിൽ എത്തിച്ചു .
ഉറക്കത്തിൽ വീണപ്പോൾ SIDE PHONE TABLE പൊട്ടി തകർന്നിട്ടു പോലും അറിയാത്തവൻ RAJ,
RAY BAN ന്റെ COVER പൊട്ടിയിട്ടും ഗ്ലാസ് നു ഒന്നും പറ്റിയില്ല, കയ്യിലുണ്ടായിരുന്ന ഐഫോൺ കളഞ്ഞു പോയില്ല.😇🙏🏽.
5- ഗൾഫിൽ പോയി SALARY കിട്ടുന്നതിന് മുന്നേ നേരായ മാർഗത്തിൽ അല്ലാതെ കിട്ടിയ 30000 രൂപയും കൊല്ലം FRIENDS നു വെള്ളടിക്കാൻ കൊടുത്തവൻ RAJ,...ആ CASH നു വാങ്ങിയ മദ്യം പോലും കുടിക്കാത്ത മാന്യൻ ഡാ RAJ ,
6- പണ്ട് GOA യിൽ WINE SHOP തുടങ്ങിയപ്പോൾ , വെറും BEER മാത്രം കുടിച്ചു ,GOA FULL 10 days കൊണ്ട് ഒറ്റയ്ക്ക് കണ്ടവൻ RAJ,
...GOA യുടെ PULSE അറിയുന്നവൻ RAJ,
7- LAST GOA പോയപ്പോൾ 2000/- നു CASINO യിൽ കയറി , GAMBLING TRICK പഠിച്ചു, അപ്പോൾ ഉണ്ടാക്കിയ 8000 അവിടെ ബെർതെ കളഞ്ഞവൻ RAJ,
But... അതിലൂടെ 25 Restaurants ന്റെ CASH കാസിനോയിൽ കളഞ്ഞ ഒരു ചൈനീസ് മുസ്ലിമിനെ FRINED ആക്കിയവൻ RAJ,
ഇപോൾ അവൻ Daily 10000 ഉണ്ടാക്കി നാട്ടിലേക്ക് അയക്കുന്നു.
7- ഈയിടെ ബല്യ FILM TEAM GOA SHOOT നു പോകുമ്പോൾ , SOUTH STARS നോട് കഥ പറയാൻ വിളിച്ചപ്പോൾ, അവർക്കു വേണ്ടതെല്ലാം Jst a CALL ഇൽ RDY ആക്കിയവൻ RAJ,എന്നിട്ടും കഥ പറയാൻ പോയില്ല.
8- ഇപ്പോൾ , സ്വന്തം CASH നു BEER മാത്രമേ കഴിക്കൂ എന്ന് ഉറപ്പിച്ചവൻ RAJ,
FREE ആണേൽ മാത്രം , 2000 /- നു മുകളിൽ വില വരുന്ന മദ്യം കഴിക്കും .😎.
NB:
നിങൾ ഇങ്ങനെ പ്രകോപിപ്പിച്ചാൽ മാത്രമേ ഞാൻ
എന്റെ LIFE BLOG ലേക്ക് അനുഭവങ്ങൾ എഴുതുകയുള്ളു.
അങ്ങിനെ എനിക്ക് FANS നെ കിട്ടും & എന്നെ തെറി പറയുന്നവരുടെ നാടിന്റെ CULTURE ജനങ്ങൾ തിരിച്ചറിയും .
So NO REGRETS ....U CARRY ON...
Be good in ur ROLE....🙈
.....RAJA ഡാ .... in all sense....😜

No comments:
Post a Comment