12.6.19

SANTHOSH MADHAVAN

അച്ചന്മാരുടെ പീഡനം

കുമ്പസാര  അച്ചന്മാരുടെ  പീഡനം  GOVT CASE ആകാത്തതിന്റെ  കാരണം  ?

1-പീഡിപ്പിക്കപ്പെട്ട  പെണ്ണ്  CASE കൊടുത്തിട്ടില്ല .SO, ഭാര്യയെ  നിയന്ത്രിക്കാൻ  കഴിയാത്ത  നുണപക്ഷക്കാരന്റെ  'ഒത്തു  തീർപ്പു '(BLACK MAIL) വിവാദം  ആണോ  ഇതെന്ന് സംശയിക്കാം .

2-ഒരു  പീഡന  CASE ലും  പെണ്ണ്  ROOM RENT HUSB YUDE CREDIT CARD ഇൽ നിന്നും  കൊടുത്തതായി  കേട്ടിട്ടില്ല .

3-കാണാൻ  കൊള്ളാത്ത  ഒരു  പെണ്ണിനെ  'കുമ്പസരിക്കാൻ'  ഡൽഹിയിൽ  നിന്നും  ഒരു  പുരോഹിതൻ  വന്നതിൽ  നിന്ന്  തന്നെ  , മതപുരോഹിതർക്കു  'ഒന്നും ' നടക്കുന്നില്ലെന്ന്  കരുതിക്കൂടെ  ?

4-സന്യാസിയെ  പോലുള്ള  രൂപഭാവങ്ങളിൽ  വിവരം  കുറഞ്ഞവരെ ( ഒരു നുണപക്ഷക്കാരി  ആണ്  CASE കൊടുത്തത്  ) മുതലെടുത്തു  നടന്ന  REAL ESTATE കാരനായ  സന്തോഷ്  മാധവൻ  പ്രായപൂർത്തിയാകാത്ത  പാവപ്പെട്ട  കുട്ടികളെ  'കന്യാപൂജ ' ചെയ്ത  VDO കിട്ടിയപ്പോഴാണ്  DYFI ക്കാർ  എല്ലാ  സന്യാസിമാരെയും  അടിച്ചോടിച്ചതു .( മുതലെടുക്കുന്ന മതപുരോഹിതരെ തുണിയില്ലാതെ കത്തിക്കണം....അവർ നല്ലവരാണേൽ , ..ഒരു മഴയെങ്കിലും പെയ്യിച്....,  'അവരുടെ ദൈവം' രക്ഷിക്കും...)
വർഗീയ  BJP യുടെ  PKD ആരുന്നു  സന്തോഷിന്റെ  രാജകീയ  വിവാഹം .
സന്തോഷ്  , അഭയ  CASE FATHER ,ഞാൻ  കാര്യമാക്കാതെ  വിട്ടത്  കൊണ്ട്  LOVER നെ  വെട്ടിയ  എന്റെ  കൊല്ലം  FRIEND...ഒക്കെ  ഒരുമിച്ചു  EKM ജയിലിൽ  ഉണ്ടായിരുന്നു .
(കൂട്ടത്തിൽ ഞാൻ  കഴിഞ്ഞാൽ  വിവരം  സന്തോഷിന്‌ ആണ് ...)

No comments:

Post a Comment