12.6.19

GOONDA RAJ

GOONDA RAJ

Raja Raj · 
Works at Google AdSense
NAATTIL KANDAAL ADICHU CHAANAKAM EDEEKKANAM....
LikeReply122h

Divya Rajesh
അടിച്ചു ചാണകം ഇടീക്കും പോലും .. ഉവ്വ .. ആര് ?? ഇയാളോ? അവൻ സ്ഥിരം മറുനാടൻ വായിക്കുന്നവൻ ആണെങ്കിൽ , നിന്റെ comments വായിക്കുന്നവൻ ആണെങ്കിൽ നിന്നെക്കണ്ടാൽ ആ വടിവാൾ കൊണ്ട് ആദ്യംപീസ് പീസ് ആക്കുന്നത് നിന്നെത്തന്നെ ആയിരിക്കും .. എന്റമ്മേ ഇന്ന് ചിരിച്ചു ചിരിച്ചു ഞാൻ ചാവും ആ സീൻ ഓർത്തു
LikeReply28h
Raja Raj · 
 Works at Google AdSense
Divya Rajesh ... Njaan naattil maanyan aanu... Kochiyil kurachu kaalam THRILL nu vendi GUNDAA LIFE anubhavichittundu💪🏾😁☠️
LikeReply8h
Raja Raj · 
 Works at Google AdSense
Divya Rajesh .... LIFE il aake ADEE veegeettullathu Kochi DYFI karude kayyeennanu... Athum Njaan ellaatha oru CASE il... annu enne Rakshichathu Balya Police Kaar aanu😁
LikeReply7h
Divya Rajesh
Raja Raj ഇയാൾ ഒരുപാടു തള്ളി മറിക്കണ്ട .. അവിടെ വല്ല പീക്കിരി പിള്ളേരോട് പോയി തള്ളി marichal മതി. തന്റെ കണ്ണൂർ ഉടായിപ്പു കൊച്ചിയിലെ പിള്ളേരോട് നടന്നില്ല. ബല്യപോലീസ് കാർ ഒക്കെ സഹായിക്കും കാരണം വീട്ടിൽ വരുമ്പോൾ അവർക്കും "കാര്യമായ സഹായം " വീട്ടിൽ നിന്ന് തിരിച്ചും കിട്ടുമല്ലോ ഏതു ?? .. ആദ്യമായി തല്ലുകിട്ടിയതു ഡിഫി ക്കാരുടെ കൈയിൽ നിന്നായതുകൊണ്ടാ നന്നാവാത്തെ .. വീട്ടിൽ അമ്മയും അച്ഛനും തല്ലി(അത്യാവശ്യത്തിനെങ്കിലും) വളർത്തിയതാണെങ്കിൽ വായിൽനിന്നും ഈ വിടുവായത്തരം വരില്ലായിരുന്നു. മക്കൾ നന്നായില്ലെങ്കിൽ ഇങ്ങനെ മാതാപിതാക്കൾ മറ്റുള്ളവരാൽ സ്മരിക്കപ്പെടും
LikeReply5h
Raja Raj · 
 Works at Google AdSense
Divya Rajesh .... eee kaaryamokke ariyaavunnavar evide COMMENT cheyyaarundu...
I NVR LIE...
( ...party Gramathil valarnnavan ethu Thekku jeevichaalum Swantham CULTURE marannu oru THERRY polum parayilla..... NA pole 😎)


No comments:

Post a Comment