12.6.19

FILM MANIA

FILM MANIA;

FILM MANIA;
--------------------
INEATIAL PULLING FACTORS ;
1-SUPER STAR,
2-YOUTH-CAMPUS-LOVE STORY,
3-CONTRIVERSY,
4-SUSPENSE,
..ഇതിൽ  ഏതെങ്കിലും  ഒന്ന്  ഉണ്ടെന്നറിഞ്ഞാൽ ,  FILM നു  ആള്  കയറും ....
പടം  തുടങ്ങി  10 മിനിറ്റ്  നു  ഉള്ളിൽ  പ്രേക്ഷകരുടെ  'BRAIN DEATH ( AS MEDITATION)' ....ഉണ്ടാക്കാൻ  കഴിഞ്ഞാൽ  ആ  FILM HIT ആകും .

SCRIPT S THE SKELETON OF A FILM;
ബോർ അടിക്കാത്ത നല്ല SCRPT ഉള്ള  FILM 100 ദിവസം  ഓടും ...
EXAMPLE ;കല്യാണ രാമൻ .

എന്നാൽ  MEGA HIT നു  SCRIPT നേക്കാളുപരി 'DIRECTION' ആണ്  കാര്യം .
EXAMPLES പറയില്ല ....
( LUCIFER )
...ഞാൻ  ഒരു  പടം  ചെയ്യുന്നുണ്ട് ....മണ്ടന്മാരെല്ലാം  അതിൽ  നിന്ന്  കണ്ടു  പഠിക്കട്ടെ....MONKEESSS....

 
NB :
ഒരു ഫിലിം കണ്ടിറങ്ങുന്ന ഒരുവനെക്കൊണ്ട് 100 ആളെ കൊല്ലിക്കാൻ മാത്രമല്ല, കൊല്ലിക്കുന്നവരെ കത്തിക്കാനും ( വിവരമുള്ളവർക്ക് )  കഴിയും എന്ന് ഓർമ്മപ്പെടുത്തിക്കൊള്ളുന്നു.

MY FAVOURITE DIRECTOR IS GOD ......  ( & ഹരി ;സിംഗം FAME )
FAVOURITE  'VILLAIN ' CHARATER IS 'ഉമ്മൻ'.
                                                                        By : 'RAJADHIRAJA'

http://www.marunadanmalayali.com/cinema/stardust/my-story-114901

No comments:

Post a Comment