21.6.19

ഞാൻ പഠിച്ചത്




ഞാൻ  പഠിച്ചത്  ;രാജ  പാഠം ,
------------------------------

1-4- അരിയിൽ  (ഷുക്കൂർ  കൊല FAME),

5-7- പിലാത്തറ UP (കള്ള വോട്ട്  FAME),

8-10- തളിപ്പറമ്പ ടാഗോർ  (പ്രിൻസിപ്പൽ  SUICIDE ചെയ്തു ),

PDC- പയ്യന്നൂർ  കോളേജ് ,

ENGG- കണ്ണൂർ  ENGG (ആന്തൂർ ),

തളിപറമ്പ്  രാജരാജന്റെ  അമ്പലത്തിനു  ചുറ്റിലും  ഹിന്ദുക്കൾ  ഇല്ലാത്തതു  എന്തുകൊണ്ടാണെന്ന്  ചെറുപ്പം  മുതലേ  എനിക്കുണ്ടായ  ഒരു  സംശയം  ആണ് .

വർഷങ്ങൾ  കഴിഞ്ഞു  തളിപ്പറമ്പ  ടാഗോർ  വിദ്യാനികേതനിൽ  പഠിക്കാൻ  തുടങ്ങിയപ്പോൾ   അതിനുള്ള  ഉത്തരം  കിട്ടി .

രാജരാജന്റെ  അമ്പലം  പോലെ  തന്നെ  ടാഗോർ  വിദ്യാനികേതന്റെയും  ചുറ്റിലും  ഹിന്ദുക്കൾ  ഇല്ലായിരുന്നു .
കേരളത്തിൽ  ENTRANCE TEST നടത്തി  ADMISSION നടത്തുന്ന  ഏക  GOVT SCHOOL ആയിരുന്നു  ടാഗോർ  വിദ്യാനികേതൻ .
SO, വിവരം  കുറഞ്ഞവർ  ഉണ്ടാകില്ല ..
......ഉണ്ടായ  കാലം  മുതൽ  100% FIRST ക്ലാസ്  മാത്രം ....ITS A RECORD...

NB:
ഇതേ  പ്രശ്നം  കൊണ്ടാണ്  ശബരിമല , ഗുരുവായൂർ ...തുടങ്ങിയ  അമ്പലങ്ങൾ  ഉള്ള  നാടുകളിലും  ഹിന്ദുക്കൾ  കുറഞ്ഞത് .
വിവരം  കുറഞ്ഞവരെ  വേദം  പഠിക്കുന്നതിൽ  നിന്നും  വിലക്കിയതിന്റെ  കാരണം  എങ്കിലും  മനസ്സിലാക്കാനുള്ള  വിവരം  ഉണ്ടായിരുന്നെങ്കിൽ ,.....മൂരി ,സംഘി ,ഫ്രാങ്കോ ...വർഗീയന്മാർ  ഉണ്ടാകില്ലായിരുന്നു .

..ഇനി  പറഞ്ഞിട്ട്  കാര്യമില്ല ....
..രാജ  രാജൻ ...മരണ  ദേവൻ ...സംഹാര  മൂർത്തി  ഡാ ..
..NO MERCY, MY PROMISE...

No comments:

Post a Comment