11.6.19

ഉറക്കം == വിശ്രമം

ഉറക്കം ==  വിശ്രമം  ;
----------------------------------------
RAJ's UN USUAL THEORY OF UNIVERSE പ്രകാരം , അസാധാരണമായ  എന്ത്  സംഭവത്തിന്  മുന്നേയും  ഒരു  SAMPLE DOSE ഉണ്ടാകും .

EXAMPLE :
പ്രകൃതി  ദുരന്തങ്ങൾ , CURRENCY MOVEMENT, ദൈവീക  പ്രവർത്തികൾ .....

പെട്ടെന്നുള്ള  ഉറക്കവും  അങ്ങിനെയാണ് .

ഒരിക്കൽ  ഉറക്കം  വന്നതായി  തോന്നിയ  ഉടൻ  ഡ്രൈവിംഗ്  നിർത്തുക , രണ്ടാമത്  ഉറക്കം  വന്നാൽ ...അത്  സ്ഥിരമായ  ഉറക്കം (വിശ്രമം)  ആയേക്കാം .....

ഒരു  വര്ഷം  മുന്നേ  മംഗലാപുരം എയർപോർട്ട്  ഇൽ  നിന്ന്  MOM & ME CAR ഇൽ  വരുമ്പോൾ , ആദ്യം  വന്ന  ഉറക്കം  അവഗണിച്ചു  വീണ്ടും  ഡ്രൈവ്  ചെയ്തപ്പോൾ , രാത്രി 10 നു  , മഴയത്തു  കാസർഗോഡ് -ചട്ടഞ്ചാൽ  ഇറക്കത്തിൽ  ഞാൻ  ഉറങ്ങി - CAR ഡിവൈഡറിൽ  ഇടിച്ചു  ടയർ  പൊട്ടി , ഒരു  വശം ഉയർന്നെങ്കിലും വലിയ  കാർ  ആയതിനാൽ മറുവശത്തേക്കു വീണില്ല.....നമ്മുക്ക്  ഒന്നും  പറ്റിയില്ല .

MY  TRICK ;'രാജ തന്ത്രം' ;
-----------------------------------------
Brain's SODA EFFECT..😇👌🏻

PHYSICAL OR MENTAL WORK നു  ശേഷമുള്ള  ആവർത്തന  വിരസമായ , ഇഷ്ടമില്ലാത്ത  ചുറ്റുപാടുകളിൽ  BRAIN വിശ്രമിക്കാൻ  ശ്രമിക്കും ..അതാണ്  ഉറക്കം .
ഉറക്കം  തൂങ്ങുന്നവരെ  അടിച്ചെഴുന്നേൽപ്പിക്കാം . ..ഡ്രൈവ്  ചെയ്യുമ്പോൾ  ഉറക്കം  വരാതെയിരിക്കാൻ  എന്ത്  ചെയ്യും  ?

സോഡാ  കുടിക്കുമ്പോൾ  സംഭവിക്കുന്നത് ;  അലസമായിരിക്കുമ്പോൾ  ഒരു  സോഡാ  കുടിക്കുമ്പോൾ , അതിലെ  ശരീരത്തിന്  ആവശ്യമില്ലാത്ത  കാർബൺ ഡൈയോക്സിഡ്  ശരീരത്തിൽ  കിടന്നതിനാൽ ,ബ്രെയിൻ  പെട്ടെന്ന്  VIGILANT ആകുന്നതാണ്  നമ്മുക്ക്  കിട്ടുന്ന  ഉണർവ് .
ചൂട്  ചായ  ഊതിക്കുടിക്കുമ്പോഴും  CO2 കടന്ന് ഉണർവ്  കിട്ടുന്നു .

ഈ  TECHNIQUE വച്ച്  ഡ്രൈവ്  ചെയ്യുമ്പോൾ  ഉറക്കം  വരാതാക്കുന്നതു    എങ്ങനെ  എന്ന്  നോക്കാം ;

കാല മുണക്കാത്ത മുറിവുകളില്ല . എന്തും ബ്രെയിൻ ADJUST ചെയ്യും.
 അടുത്തവരുടെ  മരണം  പോലും  വർഷങ്ങൾ  കൊണ്ട്  മറക്കും .
മോശം  SMELL 10 മിനിറ്റ്  നു  ശേഷം  പ്രശ്‌നമായി  തോന്നില്ല .
മോശം  പ്രസംഗം  15 മിനിറ്റ്  കൊണ്ട്  ശ്രദ്ധിക്കാതെ  ആകും .
മോശം  പാട്ട് 2 മിനിറ്റ്  നു  ശേഷം  SILENT പോലെ  ആകും .
അപ്പോൾ  ,BRAIN ഉറങ്ങാൻ  തുടങ്ങും .

SO, ഞാൻ  എനിക്കിഷ്ടമുള്ള  പാട്ടുകളെല്ലാം  ഒരു  മിനിറ്റ് നീളത്തിൽ  CUT ചെയ്ത്, SHUFFLE ചെയ്ത്  USB ഇൽ  എടുക്കും .
ഡ്രൈവ്  ചെയ്യുമ്പോൾ , ഓരോ  മിനിറ്റ്  കഴിയുമ്പോഴും  പാട്ട്  മാറുന്നത്  കൊണ്ട്  ബ്രെയിൻ  എപ്പോഴും VIGILANT ആയിരിക്കും .
SO, NO ഉറക്കം .🏼😎

NB:
 നമ്മൾ  എത്ര  ശ്രദ്ധിച്ചാലും , എതിരെ വരുന്ന  വണ്ടിക്കാർ  ഈ  ARTICLE വായിക്കാത്തവർ  ആണെങ്കിലോ  ???
.SO, SHARE IT MAXIMUM..🤪☝🏼😎👍🏼



No comments:

Post a Comment