12.6.19

പാർട്ടി ഗ്രാമം ' @ കോട്ടയം

'പാർട്ടി ഗ്രാമം ' @ കോട്ടയം  ...😆😆
👀👀👀👀👀👀👀👀👀👀👀

രാജ ചിരിച്ചാൽ ....😀😜😤
....ദുരഭിമാനക്കൊല  നടന്ന  മാന്നാനം  വഴി  ഈയിടെ പോയപ്പോൾ , ഉമ്മന്റെ നാട്ടിൽ  ‘പാർട്ടി  ഗ്രാമം ’ എന്ന്  എഴുതി വച്ചതു  കണ്ടു  ചിരിച്ചുകൊണ്ട്  ഞാൻ എടുത്ത  photo ആണിത് ...😜😜...
....അമ്മയെ  & മകനെ  കൊല്ലുന്ന തെക്കന്  എന്ത്  പാർട്ടി  ...😀😆

NB:
കണ്ണൂരിലെ 'പാർട്ടി ഗ്രാമങ്ങൾ' എന്നത് കേവലം  CPM നു  വോട്ട് ചെയ്യുന്ന  കുറെ ആളുകൾ  ഉള്ളത് കൊണ്ട്  പറയുന്നതല്ല .കണ്ണൂരിന്റെ മതം എന്നത് കമ്മ്യൂണിസത്തിന്റെ നല്ല വശങ്ങൾ സ്വീകരിച്ച ഹിന്ദുയിസം ആണ്. വർഗീയതയ്ക്ക് അവിടെ സ്ഥാനമില്ല . സാധാരണ തെക്കൻ ഗ്രാമങ്ങളിൽ വൈകുന്നേരങ്ങളിൽ കാണുന്ന പരസ്യ മദ്യപാനം , തെറി വിളീ, അടി... etc ഒന്നും അവിടെ കാണുകയില്ല .
ഉള്ളവൻ CASH ന്റെ അഹങ്കാരം കാണിക്കില്ല , ഉള്ളവനും  ഇല്ലാത്തവനും  തമ്മിലുള്ള  വ്യത്യാസം  കുറവാണ് .വെള്ളടിച്ചാൽ  വയറ്റിൽ  കിടക്കും ....ഇങ്ങനെ ഒക്കെ  ആണ് ഒരു  'പാർട്ടിഗ്രാമം'.
ലോകം  കണ്ടിട്ടില്ലാത്ത  വിവരം  കുറഞ്ഞ  കുറച്ചു  കൊങ്ങികൾ  ഉണ്ടാകുമെങ്കിലും  ഉമ്മനടിക്കാരനെ  Support ചെയ്യാൻ  മാത്രം  സംസ്കാരം  കുറഞ്ഞവർ  അല്ലാ ...
രാഷ്ട്രീയക്കാർക്കും  മത  നേതാക്കൾക്കും  വിലയില്ല , സിനിമാക്കാരെ  കാണാൻ  ആള്  കൂടും ...എന്നാൽ, ഒന്നിലും OVER ADDICTION ഇല്ലാ.
മതങ്ങളുടെ  മണ്ടത്തരങ്ങൾ  പറഞ്ഞു  ആരെയും  INSULT ചെയ്യാറില്ല .
പാർട്ടിഗ്രാമത്തിനടുത്തുള്ള  ന്യൂനപക്ഷ  പ്രദേശങ്ങളിൽ  പോലും ഒരു മോശം വാർത്ത  ഉണ്ടാകില്ല . SO, പാർട്ടിഗ്രാമം  ഉള്ളതുകൊണ്ട്  ഒരു AREA യുടെ  മുഴുവൻ നിലവാരം  ഉയരുന്നത്  കാണാം .
എന്നാൽ , കണ്ണൂരിൽ .. പീഡനം , സ്ത്രീധനം ... ഒക്കെയുള്ള പ്രദേശങ്ങൾ  വെറും  10 km ദൂരത്തിൽ  ഉണ്ട് .
തെക്കൻ  ന്യൂനപക്ഷ കുടിയേറ്റ മേഖലയായ  അവിടെ ഭാഷ  പോലും ‘തെക്കൻ' ആണ്. അപ്പോൾ  ബാക്കി പറയണോ ?

So, തെക്കൻ കമ്മ്യൂണിസ്റ്റുകളോട്  ഒരു കാര്യം  തുറന്നു  പറയട്ടെ ,
ക്രിസ്ത്യൻ  സംസ്കാര സ്വാധീനമുള്ള  തെക്കൻ കേരളത്തിൽ ,കണ്ണൂരിലെ  പോലുള്ള പാർട്ടി ഗ്രാമങ്ങൾ ഉണ്ടാവുകയില്ല .
So, ദയവായി  ‘പാർട്ടി ഗ്രാമം ’ എന്ന  CONCEPT ന്റെ  വില  കളയരുത് ...Plzz...


No comments:

Post a Comment