19.5.19

RAJA 's POSTS

RAJA 's POSTS ;

1-
എല്ലാ മതഗ്രന്ഥങ്ങളും കഥകളിലൂടെ തെറ്റ് എന്തെന്ന് പറയുന്നു ,

RAJA -
അടുത്തകാലത്തുണ്ടായ സംഭവങ്ങളുടെ NEWS LINKS തന്ന് , ആ മോശം സംഭവം ഉണ്ടാകാനിടയായ കാരണങ്ങൾ ജന്മനാ കിട്ടുന്ന മതത്തിന്റെ അടിസ്ഥാനത്തിൽ പറയുന്നു ,

2-
RAJA പറയുന്ന എല്ലാം ഒന്നിനോടൊന്നു ബന്ധപ്പെട്ടതാണ് .
SO , RAJA പറഞ്ഞ ഒരു കാര്യം ശരിയാണെന്നു തോന്നിയവർക്കു , RAJA പറഞ്ഞ മറ്റൊരു കാര്യം തെറ്റാണെന്നു തോന്നുന്നുവെങ്കിൽ , അത് നിങളുടെ വിവരമില്ലായ്മ മാത്രം ആണ് .

3-
RAJA പറഞ്ഞതിൽ തെറ്റ് കാണിക്കാൻ കഴിയാത്തവർ ഒരു കാര്യം മനസ്സിലാക്കുക ;

ഒരു BUCKET നു HOLE കണ്ടുപിടിക്കാൻ പറ്റുന്നില്ലെങ്കിൽ ആ BUCKET നല്ലതാണെന്നു തിരിച്ചറിയുക ...


RAJA യുടെ POSTS പോലെ ....

No comments:

Post a Comment