രാജ പറഞ്ഞത് പോലെ , കേന്ദ്രത്തിൽ ബിജെപി വന്നു ,
അവിടെ പോയി അടിവാങ്ങാൻ കുറെ കോൺഗ്രസ് കാരെ വിട്ടു .
കേന്ദ്രത്തിൽ അധികാരം കിട്ടും എന്ന് പ്രതീക്ഷിച്ചാണ് കേരളത്തിലെ പല മണ്ടന്മാരും കോൺഗ്രസ്സിനു വോട്ട് കൊടുത്തത് .SO , കേരളത്തിലെ അധികാരമോഹികൾ ആയ കോൺഗ്രെസ്കാർ
ഇനി ബിജെപി ആകും ...
അങ്ങിനെ കോൺഗ്രസ് ഇല്ലാതാകും ..
അങ്ങിനെ അടുത്ത 20 വര്ഷം തുടർച്ചയായി സിപിഎം കേരളം ഭരിക്കും ....

No comments:
Post a Comment