22.4.19

MY FRIENDS


MY FRIENDS;
----------------------
ദൈവം  എല്ലാം  നല്ലതു   പോലെ   നടത്തും  എന്നതാണ്  എന്റെ  അനുഭവം .
SO, OVER ആയി  ഒന്നിനും  ADDICT ആകാറില്ല .

നമ്മുടേതല്ലാത്ത കുറ്റം കൊണ്ട് വ്യത്യസ്ത മതങ്ങളിൽ ജനിച്ചവരാണ് നമ്മളെല്ലാം.
SO , ഒരാളുടെ മതം മോശമായതുകൊണ്ടു മാത്രം ആരെയും പരിഹസിക്കരുത്. എന്നാൽ, തിരിച്ചറിവായതിനു ശേഷം നമ്മൾ തിരഞ്ഞെടുക്കുന്ന രാഷ്ട്രീയ പാർട്ടി നോക്കി നമ്മുടെ യഥാർത്ഥ സംസ്കാരം മനസ്സിലാക്കാം.
ചെറുപ്പത്തിലേ  അടുത്തറിഞ് , ഇപ്പോഴും  ബന്ധമുള്ളവർ  ഒഴികെയുള്ളവരെ  വിലയിരുത്താനുള്ള  മാർഗങ്ങൾ മാത്രമാണ് , എനിക്ക്  മതം  & രാഷ്ട്രീയം .

എന്റെ  CLOSE FRIEND ഒരു  മുസ്ലിം  ആണ് .
BUT, വലിയ  ഭക്തരായ  മുസ്ലിംസ്  എല്ലാം  പൊട്ടമാരാണെന്നാണ്  എനിക്ക്  തോന്നിയിട്ടുള്ളത് .
SO, മുസ്ലിം  FRIENDS കുറവാണ് .

എന്ത് മോശം കാര്യവും  നേരിട്ട്  തുറന്നു  പറഞ്ഞു  ,ഇടപെടാൻ വേണ്ടി  മാത്രമാണ്  ക്രിസ്ത്യൻ  FRIENDS.

'FRAUDS' എന്ന്  എപ്പോഴും  ഞാൻ  പറയാറുള്ള  കൊല്ലത്തു  ആണ്  കണ്ണൂർ  കഴിഞ്ഞാൽ  കൂടുതൽ  FRIENDS ഉള്ളത് .

നേരിട്ടറിയാത്ത  ഒരാളുടെ  ദൈവഭക്തി  തിരിച്ചറിയാൻ  കഴിയില്ലെങ്കിലും  , അവരുടെ  രാഷ്ട്രീയ  നിലപാടുകൾ  നോക്കി  ആൾക്കാരെ  വിലയിരുത്താം .

CPM - MIN STD ഉള്ളവരായിരിക്കും ,

BJP - മണ്ടന്മാരാണെങ്കിലും , സ്നേഹമുള്ളവരാണ് ...കാര്യം  പറഞ്ഞാൽ  മനസ്സിലാകും .

ലീഗ്- മണ്ടന്മാരും സ്നേഹമുള്ളവരും ആണെങ്കിലും, കാര്യം പറഞ്ഞാൽ മനസ്സിലാകില്ല.

കോൺഗ്രസ്  - എല്ലാ  മതങ്ങളിലെയും  സ്വാർത്ഥന്മാരായ  ഏറ്റവും  മോശം  ആൾകാർ  മാത്രമേ  UDF ആകുകയുള്ളു ...കാര്യം  കാണാൻ  എന്തും  ചെയ്യും .

ഉമ്മൻ ,കുഞ്ഞാപ്പ  ...SUPPORTERS നോട്  മിണ്ടാറില്ല ...( നെഗറ്റീവ്  എനർജി  TEAMS...).
അങ്ങിനെ  ഉള്ളവർ  ഉള്ളതുകൊണ്ട്  മാത്രം  പയ്യന്നൂരിലെ നേരിട്ടറിയുന്നവരുടെ  ഒരു  WATSAPP GROUP ഇൽ നിന്നും , നാട്ടിലെ  CLUB ഇൽ  നിന്നും  ഒഴിവായിട്ടുണ്ട് .
..അവർ  ഗുണം  പിടിക്കില്ലെന്ന്  മാത്രമല്ല ,   അവറ്റകളെക്കൊണ്ട്  ആർക്കും  ഒരിക്കലും ഗുണം  ഉണ്ടാവുകയില്ല .......FULL 'നെഗറ്റീവ്  എനർജി ' PACKETS ആണ് .

NB:
'MSG FWD ചെയ്തു ബൈക്ക് കിട്ടും' എന്ന് പ്രതീക്ഷിക്കുന്നവരും FRIENDS ആയി ഉണ്ടെട്ടോ......ഒരു FILM ആകുമ്പോൾ മമ്മൂട്ടി മാത്രം പോര, മാമുക്കോയ കൂടി വേണമല്ലോ....


No comments:

Post a Comment