21.2.19

CURRENCY TRADING;

CURRENCY TRADING;
---------------------------------
INTERNATIONAL MARKET ലെ  BUISNESS നു  വേണ്ടി  ,US ഡോളർ അടിസ്ഥാനമാക്കി  , ഓരോ  നാട്ടിലെയും CURRENCY കളുടെ വില  കണക്കാക്കിയിട്ടുണ്ട് .
SO, ലോകത്തിൽ  ഓരോ  രാജ്യത്തും  ഉണ്ടാകുന്ന  സംഭവങ്ങൾ , ആ  നാട്ടിലെ  CURRENCY യുടെ  വിലയെ  ബാധിക്കുന്നു .ജപ്പാനിൽ  ഭൂകംബം  ഉണ്ടാകുമ്പോൾ  അവിടത്തെ  CURRENCY വില  കുറയുന്നു ,
BUT, ഇങ്ങനെ വില  കുറയുമെന്ന്  അറിയുന്ന  കുറെ  പേർ ഒരുമിച്ചു അത്  വാങ്ങുമ്പോൾ , അതിന്റെ  വില  കൂടുന്നു .
ഇത്  പോലെ , ട്രംപ്  മണ്ടത്തരം  പറയുന്നതും  ദൈവം  പ്രകൃതി  ദുരന്തങ്ങൾ  ഉണ്ടാക്കുന്നതും  CURRENCY യുടെ  വിലയെ  ബാധിക്കുന്നു .
പെട്ടെന്ന്  മാറ്റം  ഉണ്ടാകുന്ന  EUR/USD CURRENCY PAIR ഇൽ INVEST ചെയ്താൽ  പെട്ടെന്ന്  തന്നെ  പണക്കാരൻ  / പിച്ചക്കാരൻ  ആകാം .
നാളത്തെ  CURRENCY MOVEMENT ,ഇന്ന് മുൻകൂട്ടി പറയാൻ  കഴിയുന്നവൻ  TRADERS നു  ദൈവം  പോലാണ്.
നാളത്തെ  CURRENCY CHART  തെറ്റാതെ  ഇന്ന്  തന്നെ  വരക്കാൻ  കഴിയുന്നവർക്ക്  'പണമുണ്ടാക്കൽ'  എന്നത്  വെറും  'ലഡു  സാപ്പിടും മാതിരി '.
CURRENCY TRADING പഠിക്കാൻ  തുടങ്ങിയതിന്റെ  10TH DAY ഇൽ  ,ലോകത്തിലാദ്യമായി  നാളത്തെ  CURRENCY CHART , TRADRES GROUP & FB GROUPS ഇൽ  POST ചെയ്ത്, ലോക  TRADERS നെ  നാണംകെടുത്തിയവനാണ്ണീ രാജ  രാജ് .

FRIENDS എല്ലാവരും  CURRENCY TRADING തുടങ്ങിയപ്പോൾ  രാജ  MIND ചെയ്തില്ല . ആർക്കും  100 % TRUE ആയി  TRADE ചെയ്യാൻ  കഴിയില്ലെന്ന് , FRIENDS GROUP ലെ  ,എന്നെ  എല്ലാ  കാര്യത്തിലും  എതിർക്കുന്ന , കഴുതകൾ  പറഞ്ഞപ്പോൾ  രാജ  TRADING തുടങ്ങി .

TEACHERS നെ  ക്കുറിച്ചു  ബെർണാഡ്  ഷാ   ഇങ്ങനെ  പറഞ്ഞു ; "കഴിവുള്ളവൻ  ചെയ്യും  , കഴിയാത്തവൻ  പഠിപ്പിക്കും ".
ലോകത്തിൽ  എളുപ്പം  CASH ഉണ്ടാക്കാനുള്ള  ഏക  വഴി  'CURRENCY TRADING' ആണെന്നിരിക്കെ , അതറിയുന്നവൻ  മറ്റുള്ളവരെ  പഠിപ്പിച്ചു  TIME കളയാൻ  നിൽക്കുമോ  ?

CURRENCY TRADING പഠിപ്പിക്കുന്ന  ഇഷ്ടം  പോലെ  കോട്ടിട്ട  ENGLISH ഡോങ്കീസ് ഉണ്ട് .
SO, TRADING പഠിക്കാൻ  ഒരു  SITE ഉം  നോക്കിയിട്ടില്ല , TRADING ന്റെ  TECHNICAL TERMS ഇപ്പോഴും  അറിയില്ല .

2012 ഇൽ  TRADING പഠിക്കാൻ തുടങ്ങിയതിന്റെ 10 TH DAY , നാളത്തെ  CURRENCY CHART , TRADING GROUPS ഇൽ  POST ചെയ്തു.
( നാളത്തെ  CURRENCY CHART വരക്കാൻ  കഴിയുന്നവന്  എന്തിനാണ്  TECHNICAL KNOWLEDGE ???)
FRIENDS ആയ കഴുതകൾക്ക് ഞാൻ  ഇടുന്ന  FB POSTS പോലെ ഇതും ഒന്നും മനസ്സിലായില്ല .
..കൂടെ  ഉള്ള  മണ്ടന്മാരെ നാണംകെടുത്താൻ  വേണ്ടി  മാത്രമാണ്  ഞാൻ  അങ്ങിനെ  ചെയ്തത് ..

NB:
.'.വിവരമില്ലായ്മ  ഒരു  കുറ്റമല്ല . INFACT, വിവരമില്ലെന്ന  വിവരം  പോലും  ഇല്ലാത്തവരെ  FRIENDS ആക്കുന്നത്  തെറ്റ്  തന്നെയാണ് ..',
SO, ഉമ്മനെ  SUPPORT ചെയ്തു  പറഞ്ഞവരെയെല്ലാം  ഒഴിവാക്കി ..
..അല്ലാതെ , 'CASH ഉണ്ടാക്കൽ' ഒരു  ബല്ല്യ കാര്യം  ആണെന്ന്  ഇത്  വരെ  തോന്നിയിട്ടില്ല .

BUT , കൂട്ടത്തിലൊരുവൻ  (തെക്കൻ ) നമ്മുടെ  നാട്ടുകാരിൽ  നിന്നും TRADING നു വേണ്ടി 500 കോടി  COLLECT ചെയ്ത് രാജകീയ  ജീവിതം  തുടങ്ങിയപ്പോൾ  , വിളക്ക് വെച്ച്  തൊഴുത്തിട്ടാണ്  അവൻ  TRADING ചെയ്യാറുള്ളതെന്നും  കേട്ട് , രാജ  അവന്റെ  TRADING TECHNIQUES പഠിക്കാൻ  അവന്റെ  കൂടെ  നടന്നു .
LIFE HAPPY ആയി  അങ്ങിനെ  പോയി . BUT,അവൻ TRADE ചെയ്യുന്നത് മാത്രം  ഇതുവരെ  കണ്ടിട്ടില്ല  (..തെക്കൻ ഡാ..) .
രാജ TRADE ചെയ്യാനായി  സൂക്ഷിച്ച  കുറച്ചു  CASH LIBERTY RESERVE പൂട്ടിയപ്പോൾ  പോയി .
ഈയിടെ  പ്രളയം  ഉണ്ടായപ്പോൾ , മോശം  നാടിനെ  നശിപ്പിച്ചതിന്  ശേഷം  ,നല്ല  നാടിനെ  ബാധിക്കുകയാണെങ്കിൽ , 'കേരളം ഒറ്റയ്ക്ക് REBUILD' ചെയ്യാൻ  വേണ്ടി  ഒരു  100 $ TRADING ACCOUNT ഇൽ  ഇട്ടു  വച്ചിട്ടുണ്ട്.

---------------------------------------------------------------------------------------------------------------------------











-------------------------------------------------------------------------------------------------------------------------------
" രാജ  ഒരു  സംഭവം  " ആണെന്ന്  ഒരു  പെണ്ണിനെ  അറിയിക്കാൻ  വേണ്ടിയാണ്  ,ഇതൊക്കെ  നിന്നോട്  പറയാനുള്ള സാഹചര്യം , നീ  പോലുമറിയാതെ രാജ ഉണ്ടാക്കിയത് .
,10 വർഷം  TRADE ചെയ്ത്, 2 വീട്  ഉൾപ്പെടെ ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയ  നിന്നോട് , സാധാരണ  മനുഷ്യർക്ക്  സാധിക്കാത്ത  ഒരു  കാര്യം രാജ  രാജ്  വെറും  7 ദിവസം  കൊണ്ട്  പഠിച്ചെന്നു  പറഞ്ഞാൽ  , രാജ  ഒരു  സംഭവം  തന്നെ  ആയിരിക്കുമല്ലോ ...അല്ലെ  ??
( ..ഇതിന്റെയൊക്കെ  SCREEN SHOTS അവൾക്കു  കൊടുക്കും ....ചിലപ്പോൾ  'ബിരിയാണി ' കിട്ടിയാലോ ...?? )

NB:
ഇതുകൊണ്ടാണ് ,
'IF LIFE IS LIKE A FILM; 'രാജ  IS HERO, U ALL ARE JOKERSSS', എന്ന്  ആദ്യമേ  പറഞ്ഞത് .
YOUTUBE ഇൽ COMMENT ഇട്ടു 'MBL കിട്ടും', എന്ന്  പ്രതീക്ഷിക്കുന്നവരും  എന്റെ  FRIEND LIST ഇൽ  ഉണ്ടുട്ടോ ....JST FOR HORROR...
BUT, ഉമ്മനെ SUPPORT ചെയ്തവരെ  ഉടൻ  ഒഴിവാക്കും ....NO MERCY...

 TVM TO US വരെയുള്ള  എന്റെ  FRIENDS ഇത് കാണും . ഇത്  കാണുന്നവർക്കു  എന്നെ  അറിയാം  .BUT, നിന്നെയും  CURRENCY TRADING ഉം  ... എന്താണെന്ന്  അറിയില്ല .
SO, അവർക്കു  കൂടി  മനസ്സിലാകുന്നവിധത്തിൽ  ഒരു  മറുപടി  മലയാളത്തിൽ  തരിക .
......

No comments:

Post a Comment